Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Sep 2020 2:03 AM GMT Updated On
date_range 13 Sep 2020 2:03 AM GMTകുളിച്ചുകൊണ്ടിരിക്കെ യുവാവ് സെപ്റ്റിക് ടാങ്കിലേക്ക് വീണു
text_fieldsbookmark_border
കോട്ടക്കൽ: കുളിച്ചുകൊണ്ടിരിക്കെ യുവാവ് സെപ്റ്റിക്ക് ടാങ്കിലേക്ക് വീണു. പുത്തൂർ പള്ളിപ്പുറം മുസ്ല്യാർകളത്തിൽ അബ്ദുൽ സാലിഹാണ് (24) രാവിലെ 9.30ഒാടെ അപകടത്തിൽപെട്ടത്.
ശുചിമുറിയുടെ അടിഭാഗം തകർന്നതോടെ യുവാവ് ടാങ്കിലേക്ക് വീഴുകയായിരുന്നു. മലപ്പുറത്തുനിന്ന് എത്തിയ അഗ്നിരക്ഷ സേന വിഭാഗവും നാട്ടുകാരും ചേർന്നാണ് പുറത്തെടുത്തത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story