Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Jan 2021 9:38 AM GMT Updated On
date_range 31 Jan 2021 9:39 AM GMTകടലുണ്ടി പുഴയിൽ യുവാവ് ഒഴുക്കിൽപെട്ടു
text_fieldsbookmark_border
കോട്ടക്കൽ: കടലുണ്ടിപ്പുഴയിൽ കുളിക്കുന്നതിനിടെ യുവാവിനെ കാണാതായി. മലപ്പുറം തെന്നല സ്വദേശി സമീറിനെയാണ് (23) കാണാതായത്.
വെന്നിയൂരിന് സമീപം പെരുമ്പുഴ കടവിലാണ് സംഭവം. ഫയർഫോഴ്സ്, കോട്ടക്കൽ പൊലീസ്, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തുകയാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story