Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതി​രൂ​ർ ന​ഗ​ര​ത്തി​ൽ...

തി​രൂ​ർ ന​ഗ​ര​ത്തി​ൽ പൊ​ലീ​സു​കാ​ർ​ക്ക് നേ​രെ ല​ഹ​രി സം​ഘ​ത്തി​ന്റെ പ​രാ​ക്ര​മം

text_fields
bookmark_border
തി​രൂ​ർ ന​ഗ​ര​ത്തി​ൽ പൊ​ലീ​സു​കാ​ർ​ക്ക് നേ​രെ ല​ഹ​രി സം​ഘ​ത്തി​ന്റെ പ​രാ​ക്ര​മം
cancel

തി​രൂ​ർ: തി​രൂ​ർ പൂ​ങ്ങോ​ട്ടു​കു​ളം ജ​ങ്ഷ​നി​ൽ പ​ട്ടാ​പ​ക​ൽ ല​ഹ​രി സം​ഘ​ത്തി​ന്റെ പ​രാ​ക്ര​മം. ട്രാ​ഫി​ക് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പൊ​ലീ​സു​കാ​ർ​ക്ക് മ​ർ​ദ​ന​മേ​റ്റു. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ടായാ​യി​രു​ന്നു സം​ഭ​വം. സി​വി​ൽ പൊ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​ർ​ജു​ൻ, അ​ജി​ത്ത് ലാ​ൽ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പൊ​ലീ​സു​കാ​രു​മാ​യു​ള്ള വാ​ക്കേ​റ്റ​മാ​ണ് മ​ർ​ദ​ന​ത്തി​ന് കാ​ര​ണം.

സം​ഭ​വ​ത്തി​ൽ ബി.​പി അ​ങ്ങാ​ടി സ്വ​ദേ​ശി അ​ൻ​വ​ർ, അ​ന്നാ​ര സ്വ​ദേ​ശി അ​ഷ​റ​ഫ് എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തു. പ​രി​ക്കേ​റ്റ പൊ​ലീ​സു​കാ​രെ തി​രൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് വാ​ഹ​ന​ത്തി​ന്റെ​യും ഓ​ട്ടോ​യു​ടെ​യും ഗ്ലാ​സു​ക​ൾ​ക്കും കേ​ടു​പാ​ടു​ക​ളു​ണ്ടാ​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policedrug gang
News Summary - Lahari gang's attack on the police in Tirur city
Next Story