Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഏ​ഴ്​...

ഏ​ഴ്​ മ​ണ്ഡ​ല​ങ്ങ​ളി​ലും സ​മ​ദാ​നി​ക്ക്​ ലീ​ഡ്​

text_fields
bookmark_border
abdul samad samadani
cancel
camera_alt

 ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച എം.പി. അബ്​ദുസ്സമദ്​ സമദാനി ജില്ല കലക്​ടറിൽനിന്ന്​ സർട്ടിഫിക്കറ്റുകൾ വാങ്ങുന്നു

മ​ല​പ്പു​റം: ലോ​ക്​​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച എം.​പി. അ​ബ്​​ദു​സ​മ​ദ്​ സ​മ​ദാ​നി​ക്ക്​ ഏ​ഴ്​ നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലും ലീ​ഡ്.

വേ​ങ്ങ​ര, കൊ​ണ്ടോ​ട്ടി, മ​ല​പ്പു​റം, മ​ങ്ക​ട, മ​ഞ്ചേ​രി, വ​ള​ളി​ക്കു​ന്ന്, പെ​രി​ന്ത​ൽ​മ​ണ്ണ എ​ന്നി​വ​യാ​ണ്​ മ​ല​പ്പു​റം പാ​ർ​ല​മെൻറ്​ മ​ണ്ഡ​ല​ത്തി​െൻറ പ​രി​ധി​യി​ലു​ള​ള​ത്. വേ​ങ്ങ​ര -30,443, കൊ​ണ്ടോ​ട്ടി -21,433, മ​ല​പ്പു​റം -26,409, മ​ങ്ക​ട -8842, മ​ഞ്ചേ​രി -12,623, വ​ള​ളി​ക്കു​ന്ന്​ -12,639, പെ​രി​ന്ത​ൽ​മ​ണ്ണ -533 എ​ന്നി​ങ്ങ​നെ​യാ​ണ്​ ഇൗ ​മ​ണ്ഡ​ല​ങ്ങ​ളി​ൽ യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി​ക്ക്​ ല​ഭി​ച്ച ഭൂ​രി​പ​ക്ഷം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lok Sabha elections
News Summary - Lead the abdul samad samadani in all the seven constituencies
Next Story