Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2021 9:19 AM GMT Updated On
date_range 21 April 2021 9:19 AM GMTമലപ്പുറം ജില്ലയിലെ എട്ട് തദ്ദേശ സ്ഥാപനങ്ങളിൽ നിരോധനാജ്ഞ
text_fieldsbookmark_border
മലപ്പുറം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ജില്ലയിലെ എട്ട് തദ്ദേശ സ്ഥാപനങ്ങളിൽ നിരോധനാജ്ഞ. കൊണ്ടോട്ടി നഗരസഭ, പോരൂർ, പള്ളിക്കൽ, പുളിക്കൽ, മംഗലം, ചീക്കോട്, ചെറുകാവ്, മൊറയൂർ എന്നി തദ്ദേശ സ്ഥാപനങ്ങളിലാണ് ജില്ല കലക്ടർ കെ. ഗോപാലകൃഷ്ണൻ നിരോധനാജഞ പ്രഖ്യാപിച്ചത്.
ബുധനാഴ്ച രാത്രി ഒമ്പതുമണിമുതൽ ഈ മാസം 30 വരെയാണ് നിരോധനാജ്ഞ. ഈ സ്ഥലങ്ങളിൽ ദിവസം 60 കേസുകളിലധികമാണ് റിപ്പോർട്ട് ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story