എൽ.പി സ്കൂൾ അധ്യാപക ലിസ്റ്റ്: തീപന്തവുമായി ഉദ്യോഗാർഥികൾ
text_fieldsമലപ്പുറം ജില്ലയിലെ എല്‍.പി സ്കൂള്‍ അധ്യാപക ലിസ്റ്റ് പി.എസ്.സി മാനദണ്ഡങ്ങള്‍ പാലിച്ച് വിപുലീകരിക്കണമെന്നാവശ്യപ്പെട്ട് ഉദ്യോഗാര്‍ഥികള്‍ നടത്തിയ പന്തംകൊളുത്തി പ്രകടനം
കുടുംബസമേതം നിരാഹാര സമരം നടത്താനാണ് തീരുമാനം. കറുത്ത വസ്ത്രങ്ങളും കറുത്ത മാസ്കും ധരിച്ച് വേറിട്ട പ്രതിേഷധത്തിൽ 90 ശതമാനത്തിലേറെ വനിതകളായിരുന്നു. പി.എസ്.സി നിഷ്കർഷിക്കുന്ന മാനദണ്ഡപ്രകാരം പട്ടിക വിപുലീകരിക്കണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം. അനുകൂല നടപടിയുണ്ടായില്ലെങ്കിൽ സെക്രേട്ടറിയറ്റിനു മുന്നിലേക്കും സമരം വ്യാപിപ്പിക്കുമെന്ന് ഉദ്യോഗാർഥികൾ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.