Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപി.​ടി.​എം.​എ.​യു.​പി...

പി.​ടി.​എം.​എ.​യു.​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ സ​മാ​ഹ​രി​ച്ച തു​ക 'മാ​ധ്യ​മം ഹെ​ൽ​ത്ത്‌ കെ​യ​റി'​ലേ​ക്ക് കൈ​മാ​റി

text_fields
bookmark_border
madhyamam health care
cancel
camera_alt

മു​ള്ള്യാ​കു​ർ​ശ്ശി പി.​ടി.​എം.​എ.​യു.​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ മാ​ധ്യ​മം ഹെ​ൽ​ത്ത്‌ കെ​യ​റി​ലേ​ക്ക്

സ​മാ​ഹ​രി​ച്ച തു​ക സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​നും വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളും മാ​ധ്യ​മം സ​ർ​ക്കു​േ​ല​ഷ​ൻ മാ​നേ​ജ​ർ എം. ​മു​ഹ​മ്മ​ദ്‌ ഹാ​രി​സി​ന് കൈ​മാ​റു​ന്നു

മു​ള്ള്യാ​കു​ർ​ശ്ശി: ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​ന്റെ ഭാ​ഗ​മാ​യി മു​ള്ള്യാ​കു​ർ​ശ്ശി പി.​ടി.​എം.​എ.​യു.​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ സ്വ​രൂ​പ്പി​ച്ച 80,195 രൂ​പ മാ​ധ്യ​മം ഹെ​ൽ​ത്ത്‌ കെ​യ​റി​ലേ​ക്ക് കൈ​മാ​റി.

സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ പി.​പി. മു​ഹ​മ്മ​ദ്‌, സ്കൂ​ൾ മാ​നേ​ജ​ർ എം.​ടി. കു​ഞ്ഞ​ല​വി, പ്രോ​ജ​ക്റ്റ്‌ ഇ​ൻ​ചാ​ർ​ജ് ഹം​സ മാ​സ്റ്റ​ർ, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളാ​യ കെ.​ടി. ന​ദ, മി​ൻ​ഹാ​ൽ എ​ന്നി​വ​രി​ൽ നി​ന്നും മാ​ധ്യ​മം സ​ർ​ക്കു​ലേ​ഷ​ൻ മാ​നേ​ജ​ർ എം. ​മു​ഹ​മ്മ​ദ്‌ ഹാ​രി​സ് തു​ക ഏ​റ്റു​വാ​ങ്ങി. കൂ​ടു​ത​ൽ തു​ക സ​മാ​ഹ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ളാ​യ എം.​ടി. അ​ബൂ​ബ​ക്ക​ർ, എ.​പി. അ​ൻ​ഫ, ബ​സ്മ അ​ൻ​വ​ർ, ഷെ​സ മി​ൻ​ഹ, റ​ന ഫാ​ത്തി​മ, സ​ജ, അ​ൻ​ഷ, ഫൗ​സാ​ൻ, റ​വാ​സ്, റ​ഷ, ഫി​സ​ൽ മെ​ഹ​ബി​ൻ, മു​ഹ​മ്മ​ദ്‌ സ​യാ​ൻ, ലെ​ന ക​ബീ​ർ, നൈ​ന എ​ന്നി​വ​ർ​ക്കും മി​ക​ച്ച ക​ല​ക്ഷ​ൻ ന​ട​ത്തി​യ ക്ലാ​സു​ക​ൾ​ക്കും മാ​ധ്യ​മ​ത്തി​ന്റെ ഉ​പ​ഹാ​രം ന​ൽ​കി. സ്കൂ​ൾ മാ​നേ​ജ​ർ എം.​ടി. കു​ഞ്ഞ​ല​വി, വാ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യ പി.​കെ. അ​ബ്ദു​ൽ സ​ലാം, സാ​ബി​റ കൊ​ള​മ്പി​ൽ, സ്കൂ​ൾ എ​സ്.​ആ​ർ.​ജി ക​ൺ​വീ​ന​ർ സി.​ടി. അ​സ്‌​ലം, സീ​നി​യ​ർ അ​സി​സ്റ്റ​ന്റ് കെ.​പി. സ​ലീം മാ​സ്റ്റ​ർ, ക​ല​ക്ഷ​ൻ ഇ​ൻ​ചാ​ർ​ജ് ഹം​സ മാ​സ്റ്റ​ർ, സ്റ്റാ​ഫ്‌ സെ​ക്ര​ട്ട​റി വി.​പി. മു​ഹ​മ്മ​ദ് ശ​രീ​ഫ്, വ​ഹീ​ദ ടീ​ച്ച​ർ, മാ​ധ്യ​മം പ്ര​തി​നി​ധി​ക​ളാ​യ എ.​കെ. മു​ഹ​മ്മ​ദ്‌ ഹ​നീ​ഫ, എം. ​അ​ബ്ദു​ല്ല എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam health care
News Summary - madhyamam health care
Next Story