Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right‘മാ​ധ്യ​മം ഹെ​ൽ​ത്ത്...

‘മാ​ധ്യ​മം ഹെ​ൽ​ത്ത് കെ​യ​റി​’ന് അ​ൽ​ഫു​ർ​ഖാ​ൻ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ കൈ​ത്താ​ങ്ങ്

text_fields
bookmark_border
‘മാ​ധ്യ​മം ഹെ​ൽ​ത്ത് കെ​യ​റി​’ന് അ​ൽ​ഫു​ർ​ഖാ​ൻ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ കൈ​ത്താ​ങ്ങ്
cancel
camera_alt

‘മാ​ധ്യ​മം ഹെ​ൽ​ത്ത്‌ കെ​യ​ർ’ പ​ദ്ധ​തി​യി​ലേ​ക്ക് അ​ൽ​ഫു​ർ​ഖാ​ൻ സ്കൂ​ൾ ശാ​ന്തി​വ​യ​ൽ വി​ദ്യാ​ർ​ഥി​ക​ൾ സ​മാ​ഹ​രി​ച്ച തു​ക പ്രി​ൻ​സി​പ്പ​ൽ കെ. ​അ​ബ്ദു​ൽ മ​ജീ​ദി​ൽ​നി​ന്ന് ഹെ​ൽ​ത്ത്‌ കെ​യ​ർ എ​ക്സി​ക്യൂ​ട്ടീ​വ് എം. ​അ​ബ്ദു​ല്ല ഏ​റ്റു​വാ​ങ്ങു​ന്നു

എ.​ആ​ർ ന​ഗ​ർ: നി​ർ​ധ​ന​രും നി​രാ​ലം​ബ​രു​മാ​യ രോ​ഗി​ക​ൾ​ക്ക് ആ​ശ്വാ​സം ന​ൽ​കു​ന്ന ‘മാ​ധ്യ​മം ഹെ​ൽ​ത്ത്‌ കെ​യ​ർ’ പ​ദ്ധ​തി​യി​ലേ​ക്ക് അ​ൽ​ഫു​ർ​ഖാ​ൻ ശാ​ന്തി​വ​യ​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ സ​മാ​ഹ​രി​ച്ച 70,270 രൂ​പ കൈ​മാ​റി. സ്കൂ​ൾ അ​സം​ബ്ലി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്രി​ൻ​സി​പ്പ​ൽ കെ. ​അ​ബ്ദു​ൽ മ​ജീ​ദി​ൽ​നി​ന്ന് മാ​ധ്യ​മം ഹെ​ൽ​ത്ത്‌ കെ​യ​ർ എ​ക്സി​ക്യൂ​ട്ടീ​വ് എം. ​അ​ബ്ദു​ല്ല തു​ക ഏ​റ്റു​വാ​ങ്ങി.

ഏ​റ്റ​വും കൂ​ടു​ത​ൽ സം​ഖ്യ സ​മാ​ഹ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ളാ​യ റാ​സി അ​ബ്ദു​ല്ല, നി​മ മ​റി​യം, അ​ൽ​ഹാ​ൻ നൂ​ർ, പി.​പി. ഇ​ൽ​ഹാ​ൻ സൈ​ദ്, മു​ഹ​മ്മ​ദ്‌ റ​ഫ്നാ​ൻ, എം.​കെ. ഹ​യ ഫാ​ത്തി​മ, പി.​കെ. ബാ​സി​ത്, പി.​പി. ഇ​സ്ഹാ​ൻ സ​ഈ​ദ്, കെ.​പി. ദ​യ മെ​ഹ്‌​റ, വി.​കെ. അ​ൻ​ഹ, ഐ​റീ​ൻ സ​ഹ് വ, ​അ​യ്ഷ മെ​ഹ്റ, ശാ​ദി​ൻ അ​ഹ്മ​ദ്, ഫാ​ത്തി​മ ഫൈ​ഹ, പി. ​മു​ഹ​മ്മ​ദ്‌ ശാ​സി​ൻ, അ​നീ​ൻ അ​ൻ​വ​ർ, നാ​ഫി​ഹ് റ​ഹ്‌​മാ​ൻ, എം.​വി. അ​മാ​ൻ, ബെ​സ്റ്റ് മെ​ന്റ​ർ പി.​കെ. ഫാ​ദി​യ ടീ​ച്ച​ർ എ​ന്നി​വ​രെ ‘മാ​ധ്യ​മ’​ത്തി​ന്റെ മെ​മെ​ന്റോ​യും മെ​ഡ​ലും ന​ൽ​കി ആ​ദ​രി​ച്ചു.

സ്കൂ​ളി​നു​ള്ള മാ​ധ്യ​മ​ത്തി​ന്റെ ഉ​പ​ഹാ​രം പ്രി​ൻ​സി​പ്പ​ൽ ഏ​റ്റു​വാ​ങ്ങി. ‘മാ​ധ്യ​മം’ ഏ​രി​യ കോ​ഓ​ഡി​നേ​റ്റ​ർ ടി.​കെ. അ​ബ്ദു​ൽ അ​സീ​സ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ റ​നീ​ഷ്, സ്റ്റാ​ഫ്‌ സെ​ക്ര​ട്ട​റി എ.​എം. ഷി​ജി, എം.​കെ. അ​ന​സ്, ജ​യേ​ഷ്, ന​സ്‌​ലി ജാ​ഫ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWSMadhyamam Healthcare
News Summary - madhyamam health care
Next Story