Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമലപ്പുറം ജില്ലാ സഹകരണ...

മലപ്പുറം ജില്ലാ സഹകരണ ബാങ്ക്​ ഭരണം യു.ഡി.എഫിന്​

text_fields
bookmark_border
മലപ്പുറം ജില്ലാ സഹകരണ ബാങ്ക്​ ഭരണം യു.ഡി.എഫിന്​
cancel

മ​ല​പ്പു​റം: സം​സ്ഥാ​ന​ത്ത് സ്വ​ത​ന്ത്ര​മാ​യി നി​ല​നി​ല്‍ക്കു​ന്ന ഏ​ക ജി​ല്ല ബാ​ങ്കാ​യ മ​ല​പ്പു​റം ജി​ല്ല സ​ഹ​ക​ര​ണ ബാ​ങ്കി​െൻറ ഭ​ര​ണം യു.​ഡി.​എ​ഫി​ന്. 18 അം​ഗ ഭ​ര​ണ​സ​മി​തി വെ​ള്ളി​യാ​ഴ്​​ച ചു​മ​ത​ല​യേ​റ്റു. ഇ​തോ​ടെ മൂ​ന്ന​ര വ​ർ​ഷ​ത്തെ അ​ഡ്​​മി​നി​സ്​​ട്രേ​റ്റീ​വ്​ ഭ​ര​ണം അ​വ​സാ​നി​ച്ചു. ഹൈ​കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ര്‍ന്നാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ് നി​ശ്ച​യി​ച്ചി​രു​ന്ന​ത്.

18 അം​ഗ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 18 പേ​ര്‍ മാ​ത്ര​മാ​ണ് മ​ത്സ​ര രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന​ത്. ഇ​തോ​ടെ വോ​ട്ടെ​ടു​പ്പ് ന​ട​ന്നി​ല്ല. വൈ​കീ​ട്ടോ​ടെ അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ ചു​മ​ത​ല ഭ​ര​ണ​സ​മി​തി​ക്ക് കൈ​മാ​റി. ഒ​ക്ടോ​ബ​ര്‍ ഒ​ന്നി​ന് പ്ര​സി​ഡ​ൻ​റ്, വൈ​സ് പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും.

അ​ഡ്​​മി​നി​സ്​​ട്രേ​റ്റീ​വ്​ ഭ​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​തി​നെ​തി​രെ പു​ല്‍പ​റ്റ, ക​ട​ന്ന​മ​ണ്ണ സ​ര്‍വി​സ് സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളാ​ണ്​ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച്​ അ​നു​കൂ​ല വി​ധി നേ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFDistrict co-Operative bank
News Summary - District co-operative bank, Malappuram district co-operative bank
Next Story