Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമ​ല​പ്പു​റം...

മ​ല​പ്പു​റം മെ​ഡി​ക്ക​ൽ കോ​ള​ജോ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജോ..?

text_fields
bookmark_border
Malappuram Medical College
cancel

മ​ല​പ്പു​റം: മ​ഞ്ചേ​രി​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന​ത്​ മ​ല​പ്പു​റം മെ​ഡി​ക്ക​ൽ കോ​ള​​ജാ​ണോ അ​തോ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജാ​ണോ എ​ന്ന സം​ശ​യ​വു​മാ​യി ജ​ന​പ്ര​തി​നി​ധി​ക​ൾ. ജി​ല്ല ആ​സൂ​ത്ര​ണ സ​മി​തി യോ​ഗ​ത്തി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച ഡി.​എം.​ഒ 'മ​ല​പ്പു​റം മെ​ഡി​ക്ക​ൽ കോ​ള​ജ്​' എ​ന്നാ​ണ്​ പ​രാ​മ​ർ​ശി​ച്ച​ത്​. ഡ​യ​സി​ലു​ണ്ടാ​യി​രു​ന്ന ജ​ന​പ്ര​തി​നി​ധി​ക​ൾ 'അ​ത്​ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ​ല്ലേ..?'​എ​ന്ന സം​ശ​യ​മു​ന്ന​യി​ച്ചു.

സ​ർ​ക്കാ​ർ രേ​ഖ​ക​ളി​ൽ മ​ല​പ്പു​റം മെ​ഡി​ക്ക​ൽ കോ​ള​ജാ​ണു​ള്ള​തെ​ന്ന്​ ഡി.​എം.​ഒ മ​റു​പ​ടി ന​ൽ​കി. 'മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ പേ​ര്​ മ​ല​പ്പു​റം എ​ന്നാ​ക്കാ​ൻ മ​ല​പ്പു​റം എം.​എ​ൽ.​എ സ്വാ​ധീ​നം ചെ​ലു​ത്തി​യോ'​എ​ന്ന ജ​ന​പ്ര​തി​നി​ധി​ക​ളി​ലൊ​രാ​ളു​ടെ ത​മാ​ശ ചോ​ദ്യം സ​ദ​സ്സി​ൽ ചി​രി പ​ട​ർ​ത്തി. രേ​ഖ​യി​ൽ മ​ല​പ്പു​റ​മാ​ണെ​ങ്കി​ൽ അ​ങ്ങ​നെ​ത​ന്നെ നി​ന്നോ​ട്ടെ എ​ന്ന്​ അ​ബ്​​ദു​ൽ ഹ​മീ​ദ്​ എം.​എ​ൽ.​എ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malappuram Medical College
News Summary - Malappuram Medical College or Mancheri Medical College..?
Next Story