Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right...

മ​ല​പ്പു​റം-​വ​ഴി​ക്ക​ട​വ് ബ​സ് ഓ​ണ്‍ ഡി​മാ​ന്‍ഡ് സ​ര്‍വി​സി​ന് തു​ട​ക്കം

text_fields
bookmark_border
മ​ല​പ്പു​റം-​വ​ഴി​ക്ക​ട​വ് ബ​സ് ഓ​ണ്‍ ഡി​മാ​ന്‍ഡ് സ​ര്‍വി​സി​ന് തു​ട​ക്കം
cancel
camera_alt

കെ.​എ​സ്.​ആ​ർ.​ടി.​സി മ​ല​പ്പു​റം - ​വ​ഴി​ക്ക​ട​വ് ബോ​ണ്ട് സ​ർ​വീ​സ് മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ സി.​എ​ച്ച്.​ ജ​മീ​ല ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യു​ന്നു

മ​ല​പ്പു​റം: കെ.​എ​സ്.​ആ​ര്‍.​ടി.​സി ഡി​പ്പോ​യി​ല്‍ നി​ന്നു​ള്ള ര​ണ്ടാ​മ​ത്തെ ബ​സ് ഓ​ണ്‍ ഡി​മാ​ന്‍ഡ് സ​ര്‍വി​സ് വ​ഴി​ക്ക​ട​വി​ലേ​ക്ക് ആ​രം​ഭി​ച്ചു. രാ​വി​ലെ 8.10ന് ​വ​ഴി​ക്ക​ട​വി​ൽ നി​ന്ന് മ​ല​പ്പു​റ​ത്തേ​ക്കും വൈ​കു​ന്നേ​രം 5.10ന് ​തി​രി​ച്ചു​മാ​ണ് യാ​ത്ര.

ജി​ല്ല​യി​ലെ ആ​ദ്യ ബോ​ണ്ട് സ​ര്‍വി​സ് മ​ല​പ്പു​റ​ത്ത് നി​ന്ന് കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്‌​സി​റ്റി​യി​ലേ​ക്കാ​ണ് തു​ട​ങ്ങി​യ​ത്. ഇ​ത് വി​ജ​യ​ക​ര​മാ​യി തു​ട​രു​ക​യാ​ണ്. ക​ട​ലു​ണ്ടി, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും വൈ​കാ​തെ ബോ​ണ്ട് സ​ര്‍വി​സ് ആ​രം​ഭി​ക്കും. 9400491362, 9946342249, 9495099912, 94472 03014 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ വി​ളി​ച്ചാ​ണ് യാ​ത്ര​ക്കു​ള്ള ബോ​ണ്ട് ട്രാ​വ​ല്‍ കാ​ര്‍ഡു​ക​ള്‍ കൈ​പ്പ​റ്റേ​ണ്ട​ത്.

നി​ല​മ്പൂ​ര്‍ കെ.​എ​സ്.​ആ​ര്‍.​ടി.​സി ഡി​പ്പോ വ​ഴി​ക്ക​ട​വ്-​മ​ല​പ്പു​റം സ​ര്‍വി​സും തു​ട​ങ്ങു​ന്നു​ണ്ട്. നി​ല​മ്പൂ​ര്‍ ഡി​പ്പോ​യി​ല്‍ ബു​ക്കി​ങ് ആ​രം​ഭി​ച്ചു. ആ​വ​ശ്യ​ക്കാ​ർ​ക്ക് 9188526755, 9446800623 ന​മ്പ​റു​ക​ളി​ല്‍ വി​ളി​ക്കാം. മ​ല​പ്പു​റം-​വ​ഴി​ക്ക​ട​വ് ബോ​ണ്ട് സ​ർ​വി​സ് ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ സി.​എ​ച്ച്. ജ​മീ​ല ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

കൗ​ണ്‍സി​ല​ര്‍മാ​രാ​യ ഒ. ​സ​ഹ​ദേ​വ​ന്‍, ഹാ​രി​സ് ആ​മി​യ​ന്‍, കെ.​എ​സ്.​ആ​ര്‍.​ടി.​സി ബോ​ര്‍ഡ് അം​ഗ​ങ്ങ​ളാ​യ ഫൈ​സ​ല്‍ ത​ങ്ങ​ള്‍, ആ​ലീ​സ് മാ​ത്യു, സോ​ണ​ല്‍ ട്രാ​ഫി​ക് ഓ​ഫി​സ​ര്‍ ജോ​ഷി ജോ​ണ്‍, അ​സി. ട്രാ​ന്‍സ്‌​പോ​ർ​ട്ട്​ ഓ​ഫി​സ​ര്‍ സി.​കെ. ര​ത്നാ​ക​ര​ന്‍, യൂ​നി​യ​ൻ നേ​താ​ക്ക​ളാ​യ ന​സീ​ർ അ​യ​മോ​ൻ, എ​ൻ.​സി. സ​തീ​ഷ്, എം.​ആ​ർ. ശെ​ൽ​വ​രാ​ജ്, ഹ​രീ​ഷ് ച​ന്ദ്ര​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSRTC BusksrtcBus on demandMalappuram News
Next Story