Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപോക്സോ കേസിൽ...

പോക്സോ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ

text_fields
bookmark_border
പോക്സോ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ
cancel
camera_alt

രാ​ജ​ൻ 

പൂ​ക്കോ​ട്ടും​പാ​ടം: പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ മ​ധ്യ​വ​യ​സ്ക​നെ പോ​ക്സോ നി​യ​മ​പ്ര​കാ​രം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചോ​ക്കാ​ട് 40 സെ​ന്റ് സ്വ​ദേ​ശി തോ​ട്ടു​ങ്ങ​ൽ രാ​ജ​നെ​യാ​ണ് (50) പൂ​ക്കോ​ട്ടും​പാ​ടം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

കു​ട്ടി​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് പൂ​ക്കോ​ട്ടും​പാ​ടം പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സി.​എ​ൻ. സു​കു​മാ​ര​നും സം​ഘ​വും വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ പ്ര​തി​യെ പി​ടി​കൂ​ടി അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. പ്ര​തി​യെ നി​ല​മ്പൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. എ​സ്.​എ​ച്ച്.​ഒ​യെ കൂ​ടാ​തെ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ സാ​ലി​ഹ്, ജാ​ഫ​ർ, സി​യാ​ദ് എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:man arrestedPOCSO
News Summary - man arrested in POCSO case
Next Story