Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightManjerichevron_rightക​ഞ്ചാ​വ് ക​ട​ത്ത്:...

ക​ഞ്ചാ​വ് ക​ട​ത്ത്: 61കാ​ര​ന് ര​ണ്ടു​വ​ർ​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും

text_fields
bookmark_border
ക​ഞ്ചാ​വ് ക​ട​ത്ത്: 61കാ​ര​ന് ര​ണ്ടു​വ​ർ​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും
cancel

മ​ഞ്ചേ​രി: ക​ഞ്ചാ​വ് ക​ട​ത്തു​ന്ന​തി​നി​ടെ എ​ക്‌​സൈ​സ് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യ 61കാ​ര​നെ മ​ഞ്ചേ​രി എ​ന്‍.​ഡി.​പി.​എ​സ് കോ​ട​തി ര​ണ്ടു​വ​ര്‍ഷം ക​ഠി​ന​ത​ട​വി​നും 20,000 രൂ​പ പി​ഴ​യ​ട​ക്കാ​നും ശി​ക്ഷി​ച്ചു. മ​ഞ്ചേ​രി ക​രു​വ​മ്പ്രം ചെ​ര​ണി ക​റു​വ​ത്തി​ല്‍ മൊ​യ്തീ​ന്‍കു​ട്ടി​യെ​യാ​ണ് ജ​ഡ്ജി എം.​പി. ജ​യ​രാ​ജ് ശി​ക്ഷി​ച്ച​ത്. 2019 മേ​യ് എ​ട്ടി​ന് പെ​രി​ന്ത​ല്‍മ​ണ്ണ കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു​വെ​ച്ചാ​ണ് കേ​സി​ന്നാ​സ്പ​ദ​മാ​യ സം​ഭ​വം. പെ​രി​ന്ത​ല്‍മ​ണ്ണ എ​ക്‌​സൈ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ അ​നീ​ര്‍ഷ​യും സം​ഘ​വു​മാ​ണ് പ്ര​തി​യി​ല്‍നി​ന്നും 2.200 കി​ലോ​ഗ്രാം ക​ഞ്ചാ​വും പി​ടി​കൂ​ടി​യ​ത്. മ​ല​പ്പു​റം അ​സി. എ​ക്‌​സൈ​സ് ക​മീ​ഷ​ന​ര്‍ ര​മേ​ഷാ​ണ് കേ​സി​ന്റെ അ​ന്വേ​ഷ​ണം പൂ​ര്‍ത്തി​യാ​ക്കി കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്‌​പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ പി. ​സു​രേ​ഷ് ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cannabis traffickingMalappuram News
News Summary - Cannabis trafficking
Next Story