Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightManjerichevron_rightഡി.എൻ.എ പരിശോധന...

ഡി.എൻ.എ പരിശോധന നെഗറ്റിവ്; പോക്സോ കേസിൽ 18കാ​ര​ന്​ ജാമ്യം

text_fields
bookmark_border
highcourt, bail, forest,highcourt grant bail prince devasya
cancel

മ​ഞ്ചേ​രി: തെ​ന്ന​ല​യി​ൽ 16കാ​രി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യെ​ന്ന കേ​സി​ൽ, ഡി.​എ​ൻ.​എ പ​രി​ശോ​ധ​ന നെ​ഗ​റ്റി​വാ​യ​തോ​ടെ 18കാ​ര​നാ​യ പ്ര​തി​ക്ക് ജാ​മ്യം ല​ഭി​ച്ചു.

റി​മാ​ൻ​ഡി​ലാ​യി ഒ​രു​മാ​സ​ത്തി​ലേ​റെ ജ​യി​ലി​ൽ ക​ഴി​ഞ്ഞി​രു​ന്ന യു​വാ​വി​നാ​ണ് മ​ഞ്ചേ​രി ഒ​ന്നാം അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ക​ഴി​ഞ്ഞ ഏ​പ്രി​ൽ 11നാ​യി​രു​ന്നു സം​ഭ​വം. തി​രൂ​ര​ങ്ങാ​ടി പൊ​ലീ​സാ​ണ് കേ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്ത​ത്.

എ​ന്നാ​ൽ, അ​ന്നു​ത​ന്നെ സം​ഭ​വ​ത്തി​ന് പി​ന്നി​ൽ താ​ന​ല്ലെ​ന്ന് യു​വാ​വ് മൊ​ഴി ന​ൽ​കി​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ടെ​ന്ന് തി​രൂ​ര​ങ്ങാ​ടി സി.​ഐ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DNA testManjeryPocso Cases
News Summary - DNA test negative; 18-year-old released on bail in Pocso case
Next Story