Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightManjerichevron_rightകിഴിശ്ശേരി ആള്‍ക്കൂട്ട...

കിഴിശ്ശേരി ആള്‍ക്കൂട്ട കൊലപാതകം; കേസ് വിചാരണക്കായി അഡീഷനല്‍ സെഷൻസിലേക്ക് മാറ്റി

text_fields
bookmark_border
court
cancel

മ​ഞ്ചേ​രി: കി​ഴി​ശ്ശേ​രി​യി​ല്‍ ആ​ള്‍ക്കൂ​ട്ട മ​ര്‍ദ​ന​ത്തെ​തു​ട​ര്‍ന്ന് ബി​ഹാ​ര്‍ സ്വ​ദേ​ശി രാ​ജേ​ഷ് മാ​ഞ്ചി (36) മ​രി​ച്ച കേ​സ് വി​ചാ​ര​ണ​ക്ക് വേ​ണ്ടി മ​ഞ്ചേ​രി മൂ​ന്നാം അ​ഡീ​ഷ​ന​ല്‍ സെ​ഷ​ൻ​സ് കോ​ട​തി​യി​ലേ​ക്ക് മാ​റ്റി. വി​ചാ​ര​ണ ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യാ​ണ് ജി​ല്ല സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ നി​ന്ന് മാ​റ്റി​യ​തെ​ന്നാ​ണ് വി​വ​രം.

2023 മേയ് 13ന് ​അ​ര്‍ധ​രാ​ത്രി​യാ​ണ് കി​ഴി​ശ്ശേ​രി ത​വ​നൂ​ര്‍ ഒ​ന്നാം​മൈ​ലി​ല്‍ മു​ഹ​മ്മ​ദ് അ​ഫ്‌​സ​ലി​ന്റെ വീ​ട്ടു​മു​റ്റ​ത്തെ​ത്തി​യ രാ​ജേ​ഷ് മാ​ഞ്ചി​യെ മോ​ഷ്ടാ​വെ​ന്നാ​രോ​പി​ച്ച് ആ​ള്‍ക്കൂ​ട്ടം മ​ര്‍ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഒ​മ്പ​ത് പ്ര​തി​ക​ളി​ൽ എ​ട്ട് പേ​രു​ടെ​യും ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ത​ള്ളി​യി​രു​ന്നു. കേ​സി​ല്‍ സ​ർ​ക്കാ​ർ സ്‌​പെ​ഷ​ല്‍ പ്രോ​സി​ക്യൂ​ട്ട​റെ നി​യ​മി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsMurderMalappuram News
News Summary - Kizhissery murder-The case was adjourned to Additional Sessions for trial
Next Story