Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Sep 2021 2:42 AM GMT Updated On
date_range 3 Sep 2021 2:42 AM GMTമെഡിക്കൽ കോളജ് കോൺക്രീറ്റ് ടാങ്കിൽ കൊതുകുകൾ പെരുകുന്നു
text_fieldsbookmark_border
മഞ്ചേരി: ഗവ. മെഡിക്കൽ കോളജ് ആശുപത്രി വളപ്പിൽ നിർമിച്ച കോൺക്രീറ്റ് ടാങ്കിൽ കൊതുകുകൾ പെരുകുന്നു. പഴയ ബ്ലോക്കിന് അടുത്ത് നടപ്പാലത്തിന് താഴെയാണ് ടാങ്ക് നിർമിച്ചത്.
പുതിയ റെസിഡൻസ് ക്വാർട്ടേഴ്സ് നിർമാണത്തിന് വെള്ളം ശേഖരിച്ച് വെക്കാനാണ് ടാങ്ക് നിർമിച്ചതെന്നാണ് വിവരം. മഴ പെയ്തതോടെ ടാങ്കിൽ വെള്ളം നിറഞ്ഞു. കെട്ടിട നിർമാണം നടക്കാത്തതിനാൽ ഇതിൽനിന്ന് വെള്ളം എടുക്കാറില്ല.
ഇതോടെ കൊതുകുകൾ പെരുകുകയും ചെയ്തു. വെള്ളം കെട്ടിക്കിടന്ന് നിറം മാറിയിട്ടുണ്ട്. അടുത്തിടെ പ്രദേശത്ത് രണ്ട് പേർക്ക് െഡങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story