Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightManjerichevron_rightസൈഫുദ്ദീന് വേണം...

സൈഫുദ്ദീന് വേണം കാരുണ്യഹസ്തം

text_fields
bookmark_border
സൈഫുദ്ദീന് വേണം കാരുണ്യഹസ്തം
cancel
camera_alt

സൈ​ഫു​ദ്ദീ​ൻ

മ​ഞ്ചേ​രി: വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ യു​വാ​വ് ചി​കി​ത്സ സ​ഹാ​യം തേ​ടു​ന്നു. ആ​ന​ക്ക​യം പാ​പ്പി​നി​പ്പാ​റ സ്വ​ദേ​ശി​യാ​യ പൂ​ള​ക്കു​ത്ത് വീ​ട്ടി​ൽ സൈ​ഫു​ദ്ദീ​നാ​ണ്​ (36) സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്ന​ത്. അ​സു​ഖം കാ​ര​ണം ജോ​ലി​ക്കു​പോ​വാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ ചി​കി​ത്സ ചെ​ല​വും ജീ​വി​ത​മാ​ർ​ഗ​വും പ്ര​തി​സ​ന്ധി​യി​ലാ​ണ്. ബ​ന്ധു​ക്ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും സ​ഹാ​യം കൊ​ണ്ട് മാ​ത്ര​മാ​ണ് ജീ​വി​തം മു​ന്നോ​ട്ടു​പോ​വു​ന്ന​ത്.

ഡ​യാ​ലി​സി​സി​ലൂ​ടെ ജീ​വ​ൻ നി​ല​നി​ർ​ത്തു​ന്ന ഇ​ദ്ദേ​ഹ​ത്തി​െൻറ ചി​കി​ത്സ​ക്ക്​ മാ​സം ഭീ​മ​മാ​യ സം​ഖ്യ ചെ​ല​വു​വ​രു​ന്നു​ണ്ട്. നേ​ര​ത്തേ ഓ​ട്ടോ തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന് മ​റ്റു വ​രു​മാ​ന മാ​ർ​ഗ​ങ്ങ​ളൊ​ന്നും ഇ​ല്ല. ആ​ന​ക്ക​യം പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡ് മെം​ബ​ർ കെ.​എ​ൻ. സൈ​നു​ൽ ആ​ബി​ദ് ചെ​യ​ർ​മാ​നും പാ​പ്പി​നി​പ്പാ​റ എ​ച്ച്.​എ​സ്.​എ.​യു.​പി സ്കൂ​ൾ മു​ൻ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ എം.​കെ. മൊ​യ്തീ​ൻ ക​ൺ​വീ​ന​റു​മാ​യി ചി​കി​ത്സ സ​ഹാ​യ സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ചു.

സൈ​ഫു​ദ്ദീ​ൻ, ഭാ​ര്യ ഫാ​ത്തി​മു​ന്നീ​സ എ​ന്നി​വ​രു​ടെ പേ​രി​ൽ ഐ.​ഡി.​ബി.​ഐ ബാ​ങ്ക്​ മ​ഞ്ചേ​രി ശാ​ഖ​യി​ൽ ജോ​യ​ൻ​റ് അ​ക്കൗ​ണ്ട് ആ​രം​ഭി​ച്ചു. ന​മ്പ​ർ: 1341104000147491, ഐ.​എ​ഫ്.​എ​സ്.​സി. IBKL0001341. ഫോ​ൺ: 9846682646 (ചെ​യ​ർ​മാ​ൻ), 9895586572 (ക​ൺ​വീ​ന​ർ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mercyKidney Diseases
News Summary - Saifuddin needs a hand of mercy
Next Story