Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎം.ബി.ബി.എസ് പഠന...

എം.ബി.ബി.എസ് പഠന സാധ്യത: മാധ്യമം വെബിനാർ 18ന്

text_fields
bookmark_border
madhyamam
cancel

മ​ല​പ്പു​റം: ഉ​ന്ന​ത പ​ഠ​ന​ത്തി​നാ​യി കേ​ര​ളം, ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട് സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും ജോ​ർ​ജി​യ, ഉ​സ്ബെ​കി​സ്താ​ൻ, ഈ​ജി​പ്ത്, പോ​ള​ണ്ട്, റ​ഷ്യ, മാ​ൽ​ദോ​വ, ഫി​ലി​പ്പീ​ൻ​സ്, അ​ർ​മേ​നി​യ, ക​സാ​ഖ്സ്താ​ൻ, കി​ർ​ഗി​സ്താ​ൻ, അ​സ​ർ​ബൈ​ജാ​ൻ, ന്യൂ​സി​ല​ൻ​ഡ്, മ​ലേ​ഷ്യ, കാ​ന​ഡ, നെ​ത​ർ​ലാ​ൻ​ഡ്സ് രാ​ജ്യ​ങ്ങ​ളി​ലെ​യും പ്ര​ശ​സ്ത സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ എം.​ബി.​ബി.​എ​സ് പ​ഠ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കാ​യി ‘മാ​ധ്യ​മ’​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു.

വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ പ്ര​വൃ​ത്തി പ​രി​ച​യ​മു​ള്ള ഹെ​ൽ​പ് അ​ബ്രോ​ഡ് എ​ന്ന സ്ഥാ​പ​ന​വു​മാ​യി ചേ​ർ​ന്ന് മേ​യ് 18 നാ​ണ് വെ​ബി​നാ​ർ ന​ട​ത്തു​ന്ന​ത്. ഉ​ന്ന​ത പ​ഠ​ന സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ചു​ള്ള സ​മ​ഗ്ര​മാ​യ വി​വ​രം വെ​ബി​നാ​ർ ന​ൽ​കും. വി​വി​ധ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ പ്ര​തി​നി​ധി​ക​ളു​മാ​യി നേ​രി​ട്ട് സം​വ​ദി​ക്കാ​നും സം​ശ​യ​നി​വാ​ര​ണ​ത്തി​നു​മു​ള്ള അ​വ​സ​രം ഉ​ണ്ടാ​കും.


വി​ദേ​ശ​ത്ത് പ​ഠ​ന​ത്തി​നാ​യി സ​ർ​വ​ക​ലാ​ശാ​ല​ക​ൾ തി​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​വും ല​ഭ്യ​മാ​കു​ന്ന സ്കോ​ള​ർ​ഷി​പ് വി​വ​ര​ങ്ങ​ളും വെ​ബി​നാ​റി​ലൂ​ടെ അ​റി​യാം. കോ​ഴ്സു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ, പ്ര​വേ​ശ​ന​രീ​തി, കോ​ഴ്സു​ക​ളു​ടെ ദൈ​ർ​ഘ്യം, പാ​ർ​ട്ട് ടൈം ​ജോ​ലി, കോ​ഴ്സ് പൂ​ർ​ത്തി​യാ​യ ശേ​ഷ​മു​ള്ള കാ​ര്യ​ങ്ങ​ൾ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ വി​ദ​ഗ്‌​ധ​ർ പ​ങ്കു​വെ​ക്കും. സൗ​ജ​ന്യ ര​ജി​സ്ട്രേ​ഷ​ന് ക്യു ​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്യു​ക. ഫോ​ൺ:9188001003.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MBBSEdu NewsWebinarMadhyamam
News Summary - MBBS Study Opportunity- Madhyamam Webinar on 18
Next Story