Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമുഹമ്മദ്...

മുഹമ്മദ് അബ്​ദുറഹിമാന്‍ സ്മാരക അവാര്‍ഡ് ആയിഷ സുല്‍ത്താനക്ക്

text_fields
bookmark_border
aisha sultana
cancel

മ​ല​പ്പു​റം: മു​ഹ​മ്മ​ദ് അ​ബ്​​ദു​റ​ഹി​മാ​ന്‍ സ്മാ​ര​ക മൊ​മ്മോ​റി​യ​ല്‍ ട്ര​സ്​​റ്റ്​ ഏ​ര്‍പ്പെ​ടു​ത്തി​യ അ​വാ​ര്‍ഡ് ല​ക്ഷ​ദ്വീ​പി​ലെ മ​നു​ഷ്യാ​വ​കാ​ശ പോ​രാ​ട്ട​ങ്ങ​ളു​ടെ മു​ന്‍നി​ര​യി​ല്‍നി​ന്ന്​ പ്ര​വ​ര്‍ത്തി​ച്ച ആ​യി​ഷ സു​ല്‍ത്താ​ന​ക്ക്.

മു​ഹ​മ്മ​ദ് അ​ബ്​​ദു​റ​ഹി​മാ​ന്‍ സാ​ഹി​ബി​െൻറ 77ാം ച​ര​മ​വാ​ര്‍ഷി​ക ദി​ന​മാ​യ ന​വം​ബ​ര്‍ 23ന് ​മ​ല​പ്പു​റ​ത്ത് അ​വാ​ര്‍ഡ് സ​മ്മാ​നി​ക്കും. വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ ട്ര​സ്​​റ്റ്​ ചെ​യ​ര്‍മാ​ന്‍ മു​ന്‍ എം.​പി സി. ​ഹ​രി​ദാ​സ്, സെ​ക്ര​ട്ട​റി വീ​ക്ഷ​ണം മു​ഹ​മ്മ​ദ്, എം. ​ശി​വ​രാ​മ​ന്‍ നാ​യ​ര്‍, പി.​കെ. കു​ഞ്ഞു ഹാ​ജി, എം. ​വി​ജ​യ​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aisha sultanaMohammed Abdurahman Memorial Award
News Summary - Mohammed Abdurahman Memorial Award to Aisha Sultana
Next Story