Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമലപ്പുറം ജില്ലയിൽ...

മലപ്പുറം ജില്ലയിൽ കോവിഡ് പരിശോധനക്ക്​ കൂടുതല്‍ സംവിധാനം

text_fields
bookmark_border
മലപ്പുറം ജില്ലയിൽ കോവിഡ് പരിശോധനക്ക്​ കൂടുതല്‍ സംവിധാനം
cancel

മ​ല​പ്പു​റം: ജി​ല്ല​യി​ലെ കോ​വി​ഡ് പ​രി​ശോ​ധ​ന വ​ര്‍ധി​പ്പി​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​കെ. സ​ക്കീ​ന അ​റി​യി​ച്ചു.

ബ്ലോ​ക്ക് സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍, താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ള്‍, ജി​ല്ല ആ​ശു​പ​ത്രി​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ എ​ല്ലാ ദി​വ​സ​വും രാ​വി​ലെ ഒ​മ്പ​ത്​ മു​ത​ല്‍ വൈ​കീ​ട്ട് നാ​ല് വ​രെ സ്ര​വ പ​രി​ശോ​ധ​ന​ക്ക്​ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. മ​റ്റ് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍, പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ആ​ഴ്ച​യി​ല്‍ മൂ​ന്ന് ദി​വ​സം ഒ.​പി സ​മ​യ​ങ്ങ​ളി​ല്‍ കോ​വി​ഡ് സ്ര​വ പ​രി​ശോ​ധ​ന​ക്കു​ള്ള സൗ​ക​ര്യ​മു​ണ്ടാ​കും. പ​രി​ശോ​ധ​ന​ക്കാ​യി കൂ​ടു​ത​ല്‍ നേ​രം കാ​ത്തു​നി​ല്‍ക്കേ​ണ്ടി വ​രു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കും. ഇ​തു​സം​ബ​ന്ധി​ച്ച പ​രാ​തി​ക​ള്‍ 0483 2737858 എ​ന്ന ന​മ്പ​റി​ലോ cmcdmomlpm@gmail.com എ​ന്ന ഇ--​മെ​യി​ല്‍ ഐ.​ഡി​യി​ലോ ന​ല്‍കാം.

എ​ട​ക്ക​ര ബ​സ് സ്​​റ്റാ​ന്‍ഡ് പ​രി​സ​രം, നി​ല​മ്പൂ​ര്‍ ടി.​ബി പ​രി​സ​രം, കോ​ട്ട​ക്ക​ല്‍ വ്യാ​പ​ര​ഭ​വ​ന്‍, എ​ട​രി​ക്കോ​ട് ടൗ​ണ്‍, ഏ​ലം​കു​ളം ടൗ​ണ്‍, കു​റ്റി​പ്പു​റം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മൊ​ബൈ​ല്‍ ടീം ​ഞാ​യ​റാ​ഴ്​​ച പ​രി​ശോ​ധ​ന ന​ട​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid test
News Summary - More facilities for covid test in the district
Next Story