Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right...

ന​ര​ണി​പ്പു​ഴ-​കു​മ്മി​പ്പാ​ലം കോ​ൾ​പ്പ​ട​വ് ബ​ണ്ട് നി​ർ​മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ൽ

text_fields
bookmark_border
ന​ര​ണി​പ്പു​ഴ-​കു​മ്മി​പ്പാ​ലം കോ​ൾ​പ്പ​ട​വ് ബ​ണ്ട് നി​ർ​മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ൽ
cancel

ച​ങ്ങ​രം​കു​ളം: പൊ​ന്നാ​നി കോ​ൾ​മേ​ഖ​ല​യി​ലെ പ്ര​ധാ​ന കോ​ൾ നി​ല​മാ​യ ന​ര​ണി​പ്പു​ഴ-​കു​മ്മി​പ്പാ​ലം കോ​ൾ​പ്പ​ട​വ് ബ​ണ്ട് നി​ർ​മാ​ണം അ​ന്തി​മ ഘ​ട്ട​ത്തി​ൽ. ന​ബാ​ർ​ഡ് ധ​ന​സ​ഹാ​യ​ത്തോ​ടെ​യു​ള്ള പ​ദ്ധ​തി​യി​ൽ സ്ലൂ​യി​സി​ന്റെ​യും മോ​ട്ടോ​ർ ത​റ​യു​ടെ​യും നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്. 2628 മീ​റ്റ​ർ നീ​ള​ത്തി​ൽ ബ​ണ്ടും നി​ർ​മി​ച്ചി​ട്ടു​ണ്ട്. ന​ബാ​ർ​ഡ് പ​ദ്ധ​തി പ്ര​കാ​രം 3.27 കോ​ടി രൂ​പ​യാ​ണ് പ​ദ്ധ​തി​ക്കാ​യി ചെ​ല​വ​ഴി​ക്കു​ന്ന​ത്. കേ​ര​ള ലാ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്റ് കോ​ർ​പ​റേ​ഷ​ൻ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​ർ​മാ​ണം. ര​ണ്ട് റാ​മ്പു​ക​ൾ, ര​ണ്ട് എ​ഞ്ചി​ൻ ഷെ​ഡു​ക​ൾ, നാ​ല് കി​ട​ങ്ങു​ക​ൾ എ​ന്നി​വ പൂ​ർ​ത്തീ​ക​രി​ക്കാ​നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bund construction
News Summary - Narnipuzha-Kummipalam Kolpadav Bund construction in final stage
Next Story