Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമലപ്പുറം ​ജില്ല​യി​ലെ...

മലപ്പുറം ​ജില്ല​യി​ലെ കോ​ട​തി​ക​ളി​ൽ ദേ​ശീ​യ ലോ​ക് അ​ദാ​ല​ത് ജൂ​ൺ എ​ട്ടി​ന്

text_fields
bookmark_border
lok athalat
cancel

മ​ഞ്ചേ​രി: ഒ​ത്തു​തീ​ർ​പ്പാ​ക്കാ​വു​ന്ന കേ​സു​ക​ളും പ​രാ​തി​ക​ളും കാ​ല​താ​മ​സ​മി​ല്ലാ​തെ പ​രി​ഹ​രി​ക്കാ​നാ​യി ദേ​ശീ​യ ലോ​ക് അ​ദാ​ല​ത് ന​ട​ത്തു​ന്നു. ദേ​ശീ​യ-​സം​സ്ഥാ​ന ലീ​ഗ​ൽ സ​ർ​വി​സ​സ് അ​തോ​റി​റ്റി​ക​ളു​ടെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് ജി​ല്ല ലീ​ഗ​ൽ സ​ർ​വി​സ​സ് അ​തോ​റി​റ്റി​യു​ടെ​യും താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വി​സ​സ് ക​മ്മി​റ്റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ജൂ​ൺ എ​ട്ടി​നാ​ണ് അ​ദാ​ല​ത്.

എ​ല്ലാ കോ​ട​തി​യോ​ട​നു​ബ​ന്ധി​ച്ചും ലോ​ക് അ​ദാ​ല​ത് ന​ട​ത്തു​ന്ന​തി​നാ​ൽ ജി​ല്ല ലീ​ഗ​ൽ സ​ർ​വി​സ​സ് അ​തോ​റി​റ്റി, അ​ത​ത് താ​ലൂ​ക്ക് ക​മ്മി​റ്റി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​രാ​തി​ക​ൾ ന​ൽ​കേ​ണ്ട​ത്. ബ​ന്ധ​പ്പെ​ടേ​ണ്ട കേ​ന്ദ്ര​ങ്ങ​ളും ഫോ​ൺ ന​മ്പ​റു​ക​ളും; ജി​ല്ല ലീ​ഗ​ൽ സ​ർ​വി​സ​സ് അ​തോ​റി​റ്റി, ജി​ല്ല കോ​ട​തി, മ​ഞ്ചേ​രി-9188127501, ഏ​റ​നാ​ട് താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വി​സ​സ് ക​മ്മി​റ്റി, മ​ഞ്ചേ​രി-9188127502, നി​ല​മ്പൂ​ർ താ​ലൂ​ക്ക് - ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി - 2, -9188127503, പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്ക് - ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി - 2 - 9188127504, തി​രൂ​ർ താ​ലൂ​ക്ക് - എം.​എ.​സി.​ടി. കോ​ട​തി -9188127505, തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്ക് - ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി -1 - 9188127506, പൊ​ന്നാ​നി താ​ലൂ​ക്ക് - മു​ൻ​സി​ഫ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി -9188127507.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CourtsNational Lok Adalat
News Summary - National Lok Adalat in the courts of Malappuram on June 8
Next Story