Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightന​വ​കേ​ര​ള...

ന​വ​കേ​ര​ള സ​ദ​സ്സി​നൊ​രു​ങ്ങി മലപ്പുറം ജി​ല്ല

text_fields
bookmark_border
ന​വ​കേ​ര​ള സ​ദ​സ്സി​നൊ​രു​ങ്ങി മലപ്പുറം ജി​ല്ല
cancel

പ​രാ​തി സ്വീ​ക​രി​ക്കാ​ൻ എ​ല്ലാ​യി​ട​ങ്ങ​ളി​ലും പ്ര​ത്യേ​ക കൗ​ണ്ട​ർ

മ​ല​പ്പു​റം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ന​വ​കേ​ര​ള സ​ദ​സ്സി​ന് തി​ങ്ക​ളാ​ഴ്ച ജി​ല്ല​യി​ൽ തു​ട​ക്ക​മാ​കും. മൂ​ന്ന് പ്ര​ഭാ​ത സ​ദ​സ്സു​ക​ൾ ഉ​ൾ​പ്പെ​ടെ ആ​കെ 19 പ​രി​പാ​ടി​ക​ളാ​ണ് ജി​ല്ല​യി​ൽ ആ​സൂ​ത്ര​ണം ചെ​യ്ത​ത്. രാ​വി​ലെ ഒ​മ്പ​തി​ന് തി​രൂ​ർ ബി​യാ​ൻ​കോ കാ​സി​ലി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ​യും മ​ന്ത്രി​മാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ പ്ര​ഭാ​ത സ​ദ​സ്സ് ന​ട​ക്കും. തി​രൂ​ർ, പൊ​ന്നാ​നി, ത​വ​നൂ​ർ, താ​നൂ​ർ, തി​രൂ​ര​ങ്ങാ​ടി മ​ണ്ഡ​ല​ങ്ങ​ളി​ൽ​നി​ന്നും ക്ഷ​ണി​ക്ക​പ്പെ​ട്ട ഇ​രു​ന്നൂ​റോ​ളം അ​തി​ഥി​ക​ൾ പ്ര​ഭാ​ത​സ​ദ​സ്സി​ൽ പ​ങ്കെ​ടു​ക്കും. ജി​ല്ല​യു​ടെ വി​ക​സ​ന​പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്യും. ഇ​വി​ടെ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ​രാ​തി ന​ൽ​കാ​നും മ​റ്റു​മു​ള്ള പ്ര​വേ​ശ​നം അ​നു​വ​ദി​ക്കി​ല്ല. വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള നി​ർ​ദേ​ശ​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും ന​വ​കേ​ര​ള സ​ദ​സ്സി​ന്‍റെ ഭാ​ഗ​മാ​യ പ്ര​ഭാ​ത​സ​ദ​സ്സി​ൽ പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ളി​ൽ​നി​ന്നും സ്വ​രൂ​പി​ക്കു​ക​യും ഇ​വ​യെ​ല്ലാം ക്രോ​ഡീ​ക​രി​ച്ച് ജി​ല്ല​യു​ടെ പു​തി​യ വി​ക​സ​ന​ന​യം രൂ​പ​വ​ത്​​ക​രി​ക്കു​ക​യും ചെ​യ്യും. പൊ​ന്നാ​നി, എ​ട​പ്പാ​ൾ, തി​രൂ​ർ, ഉ​ണ്ണ്യാ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ തി​ങ്ക​ളാ​ഴ്ച ന​ട​ക്കു​ന്ന ന​വ​കേ​ര​ള സ​ദ​സ്സു​ക​ളി​ൽ മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും പ​​ങ്കെ​ടു​ക്കും. നാ​ലു ദി​വ​സ​ങ്ങ​ളി​ലാ​യി ജി​ല്ല​യി​ലെ 16 മ​ണ്ഡ​ല​ങ്ങ​ളി​ൽ മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും പ​ര്യ​ട​നം ന​ട​ത്തും.

ഇ​ന്ന്​ രാ​വി​​ലെ 11.00 പൊ​ന്നാ​നി ഹാ​ർ​ബ​ർ ഗ്രൗ​ണ്ട്

പൊ​ന്നാ​നി നി​യോ​ജ​ക മ​ണ്ഡ​ലം ന​വ​കേ​ര​ള സ​ദ​സ്സ് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11ന് ​പൊ​ന്നാ​നി ഹാ​ർ​ബ​ർ ഗ്രൗ​ണ്ടി​ൽ ന​ട​ക്കും. അ​യ്യാ​യി​ര​ത്തോ​ളം പേ​ർ​ക്ക് പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യു​ന്ന പ​ന്ത​ലാ​ണ് ഒ​രു​ക്കി​യ​ത്. രാ​വി​ലെ എ​ട്ട് മു​ത​ൽ പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്നും പ​രാ​തി സ്വീ​ക​രി​ക്കാ​നു​ള്ള 21 കൗ​ണ്ട​റു​ക​ൾ പ്ര​വ​ർ​ത്തി​ക്കും.

വൈ​കീ​ട്ട്​ 3.00 എ​ട​പ്പാ​ൾ സ​ഫാ​രി പാ​ർ​ക്ക്

ത​വ​നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ന​വ​കേ​ര​ള സ​ദ​സ്സ് വൈ​കീ​ട്ട് മൂ​ന്നി​ന് എ​ട​പ്പാ​ൾ സ​ഫാ​രി പാ​ർ​ക്കി​ൽ ന​ട​ക്കും. വി​പു​ല​മാ​യ സൗ​ക​ര്യ​മാ​ണ്​ ഇ​വി​ടെ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഉ​ച്ച​ക്ക് 12 മു​ത​ൽ ഇ​വി​ടെ പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്നും പ​രാ​തി സ്വീ​ക​രി​ക്കാ​നു​ള്ള കൗ​ണ്ട​റു​ക​ൾ പ്ര​വ​ർ​ത്തി​ക്കും.

വൈ​കീ​ട്ട്​ 4.00 തി​രൂ​ർ ജി.​ബി.​എ​ച്ച്.​എ​സ്.​എ​സ് ഗ്രൗ​ണ്ട്

തി​രൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ന​വ​കേ​ര​ള സ​ദ​സ്സ് തി​രൂ​ർ ജി.​ബി.​എ​ച്ച്.​എ​സ്.​എ​സ് ഗ്രൗ​ണ്ടി​ൽ വൈ​കീ​ട്ട് നാ​ലി​ന് ന​ട​ക്കും. പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ വേ​ദി​യി​ൽ മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും ജ​ന​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. ഉ​ച്ച​ക്ക് ഒ​ന്ന് മു​ത​ൽ ത​ന്നെ പ​രാ​തി​ക​ൾ സ്വീ​ക​രി​ക്കാ​നു​ള്ള കൗ​ണ്ട​റു​ക​ൾ തു​റ​ക്കും.

വൈ​കീ​ട്ട്​ 6.00 ഉ​ണ്യാ​ൽ ഫി​ഷ​റീ​സ് സ്റ്റേ​ഡി​യം

താ​നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ന​വ​കേ​ര​ള സ​ദ​സ്സ് ഉ​ണ്യാ​ൽ ഫി​ഷ​റീ​സ് സ്റ്റേ​ഡി​യ​ത്തി​ൽ വൈ​കീ​ട്ട് ആ​റി​ന് ന​ട​ക്കും. പ​രാ​തി സ്വീ​ക​രി​ക്കു​ന്ന വൈ​കീ​ട്ട് മൂ​ന്നി​ന് ത​ന്നെ തു​റ​ക്കും. വൈ​കീ​ട്ട് മൂ​ന്ന് മ​ണി മു​ത​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ക്കും. ന​വ​കേ​ര​ള സ​ദ​സ്സുക​ളി​ൽ ഗാ​ന​മേ​ള അ​ര​ങ്ങേ​റും. പ​രി​പാ​ടി​ക​ളി​ൽ എം.​എ​ൽ.​എ​മാ​ർ ഉ​ൾ​പ്പെ​ടെ ജ​ന​പ്ര​തി​നി​ധി​ക​ളും പൗ​ര​പ്ര​മു​ഖ​രും ചീ​ഫ് സെ​ക്ര​ട്ട​റി ഉ​ൾ​പ്പെ​ടെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ക്കും.

•പ​രാ​തി ന​ൽ​കു​ന്ന​വ​ർ അ​റി​യാ​ൻ

ന​വ​കേ​ര​ള സ​ദ​സ്സ് ന​ട​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ​രാ​തി ന​ൽ​കാ​നു​ള്ള കൗ​ണ്ട​ർ പ്ര​വ​ർ​ത്തി​ക്കു​ക. ഓ​രോ കേ​ന്ദ്ര​ങ്ങ​ളി​ലും ന​വ​കേ​ര​ള സ​ദ​സ്സ് തു​ട​ങ്ങു​ന്ന​തി​ന് മൂ​ന്ന് മ​ണി​ക്കൂ​ർ മു​മ്പ് പ​രാ​തി സ്വീ​ക​രി​ച്ച് തു​ട​ങ്ങും. മ​ന്ത്രി​മാ​ർ പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്നും നേ​രി​ട്ട് പ​രാ​തി സ്വീ​ക​രി​ക്കി​ല്ല. ഓ​രോ ന​വ​കേ​ര​ള സ​ദ​സ്സ് ന​ട​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ലും പ​രാ​തി സ്വീ​ക​രി​ക്കാ​ൻ കൗ​ണ്ട​റു​ക​ളു​ണ്ടാ​കും. പ​രാ​തി ന​ൽ​കു​ന്ന​വ​ർ പ​രാ​തി​യി​ലും അ​പേ​ക്ഷ​യി​ലും കൃ​ത്യ​മാ​യ വി​ലാ​സ​വും ഫോ​ൺ ന​മ്പ​റും മ​റ്റു അ​നു​ബ​ന്ധ രേ​ഖ​ക​ളു​ടെ പ​ക​ർ​പ്പും ഉ​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം. നി​വേ​ദ​നം സ​മ​ർ​പ്പി​ക്കു​മ്പോ​ൾ ല​ഭി​ച്ച ര​സീ​തി​ലെ ന​മ്പ​ർ അ​ല്ലെ​ങ്കി​ൽ മൊ​ബൈ​ൽ ന​മ്പ​ർ ഉ​പ​യോ​ഗി​ച്ച് നി​വേ​ദ​ന​ത്തി​ന്റെ സ്ഥി​തി www.navakeralasadas.kerala.gov.in എ​ന്ന വെ​ബ്‌​സൈ​റ്റ് വ​ഴി വി​വ​ര​ങ്ങ​ൾ പി​ന്നീ​ട് അ​റി​യാം.

ഇ​ന്ന് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

മ​ല​പ്പു​റം: മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ന​വ​കേ​ര​ള സ​ദ​സ്സ് ന​ട​ക്കു​ന്ന വേ​ദി​ക​ൾ​ക്ക് സ​മീ​പം തി​ങ്ക​ളാ​ഴ്ച ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​മു​ണ്ടാ​കു​മെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. പൊ​ന്നാ​നി​യി​ൽ രാ​വി​ലെ 7.30 മു​ത​ൽ ഉ​ച്ച​ക്ക് ര​ണ്ട് വ​രെ​യാ​ണ് ട്രാ​ഫി​ക് ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. എ​ട​പ്പാ​ളി​ൽ​നി​ന്ന് പൊ​ന്നാ​നി​യി​ലേ​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ച​ന്ത​പ്പ​ടി-​പി.​ഡ​ബ്ല്യു.​ഡി റ​സ്റ്റ് ഹൗ​സ്-​ഉ​റൂ​ബ് ന​ഗ​ർ വ​ഴി ആ​ന​പ്പ​ടി​യി​ലൂ​ടെ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ൽ ആ​ളെ​യി​റ​ക്ക​ണം. കു​ണ്ടു​ക​ട​വി​ൽ​നി​ന്ന് മാ​റ​ഞ്ചേ​രി വ​ഴി വ​ന്നേ​രി​യി​ലേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ പു​തു​പൊ​ന്നാ​നി-​വെ​ളി​യ​ങ്കോ​ട്-​പാ​ല​പ്പെ​ട്ടി വ​ഴി പെ​രു​മ്പ​ട​പ്പി​ലെ​ത്തി തി​രി​ച്ചു​പോ​ക​ണം. ചാ​വ​ക്കാ​ടു​നി​ന്ന് വ​രു​ന്ന വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ച​മ്ര​വ​ട്ടം ഹൈ​വേ വ​ഴി​യാ​ണ് കു​റ്റി​പ്പു​റ​ത്തേ​ക്ക് പോ​കേ​ണ്ട​ത്. തി​രൂ​ർ ഭാ​ഗ​ത്തു​നി​ന്ന് വ​രു​ന്ന വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ബി.​പി അ​ങ്ങാ​ടി വ​ഴി കു​റ്റി​പ്പു​റ​ത്തെ​ത്തി വേ​ണം യാ​ത്ര തു​ട​രാ​ൻ. ന​രി​പ്പ​റ​മ്പ് മു​ത​ൽ ച​മ്ര​വ​ട്ടം ജ​ങ്ഷ​ൻ വ​രെ രാ​വി​ലെ 7.30 മു​ത​ൽ 11വ​രെ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​ന​മു​ണ്ടാ​യി​രി​ക്കി​ല്ല. ഈ ​വാ​ഹ​ന​ങ്ങ​ൾ ഹൈ​വേ വ​ഴി പോ​വ​ണം. ച​ന്ത​പ്പ​ടി​യി​ൽനി​ന്ന് കോ​ട​തി​പ്പ​ടി​വ​രെ യാ​ത്ര വ​ൺ​വേ ആ​യി​രി​ക്കും. ഈ ​റോ​ഡി​ന് ഇ​രു​വ​ശ​വും എ​ല്ലാ​ത​രം വാ​ഹ​ന​ങ്ങ​ളു​ടെ​യും പാ​ർ​ക്കി​ങ് നി​രോ​ധി​ച്ചി​ട്ടു​ണ്ട്. ന​വ​കേ​ര​ള സ​ദ​സ്സി​ന് വ​രു​ന്ന എ​ല്ലാ വാ​ഹ​ന​ങ്ങ​ളും രാ​വി​ലെ ഒ​മ്പ​തി​ന് മു​മ്പാ​യി ഹാ​ർ​ബ​റി​ൽ പ്ര​വേ​ശി​ക്ക​ണം. ഒ​മ്പ​തി​ന് ശേ​ഷം വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ സി​വി​ൽ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് ആ​ളെ​യി​റ​ക്കി എം.​ഇ.​എ​സ് കോ​ള​ജ് ഗ്രൗ​ണ്ടി​ൽ പാ​ർ​ക്ക് ചെ​യ്യ​ണം.

• ത​വ​നൂ​ർ മ​ണ്ഡ​ലം ന​വ​കേ​ര​ള​സ​ദ​സ്സ് ന​ട​ക്കു​ന്ന എ​ട​പ്പാ​ളി​ൽ ഉ​ച്ച​ക്ക് 12 മു​ത​ൽ വൈ​കീ​ട്ട് ഏ​ഴു​വ​രെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​മു​ണ്ടാ​വും. തൃ​ശ്ശൂ​ർ-​കു​റ്റി​പ്പു​റം സം​സ്ഥാ​ന​പാ​ത​യി​ലൂ​ടെ സ​ർ​വി​സ് ന​ട​ത്തു​ന്ന എ​ല്ലാ ബ​സു​ക​ളും തൃ​ശൂ​ർ റോ​ഡി​ൽ ദാ​റു​ൽ​ഹി​ദാ​യ​ക്ക് മു​മ്പി​ലും കു​റ്റി​പ്പു​റം റോ​ഡി​ൽ ഗോ​വി​ന്ദ തി​യേ​റ്റ​റി​നു മു​മ്പി​ലും നി​ർ​ത്തി യാ​ത്ര​ക്കാ​രെ ക​യ​റ്റു​ക​യും ഇ​റ​ക്കു​ക​യും ചെ​യ്ത് മേ​ൽ​പാ​ലം​വ​ഴി യാ​ത്ര തു​ട​ര​ണം. ഈ ​റൂ​ട്ടി​ലെ ക​ണ്ടെ​യ്‌​ന​റു​ക​ള​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ൾ ക​ണ്ട​ന​കം, വ​ട്ടം​കു​ളം, കു​റ്റി​പ്പാ​ല, നെ​ല്ലി​ശ്ശേ​രി, ന​ടു​വ​ട്ടം വ​ഴി സം​സ്ഥാ​ന​പാ​ത​യി​ലെ​ത്തി​യും ന​ടു​വ​ട്ടം അ​ത്താ​ണി വ​ഴി​യും പോ​ക​ണം.

പ​ട്ടാ​മ്പി റോ​ഡി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​രെ പെ​ട്രോ​ൾ​പ​മ്പി​ന് മു​ൻ​വ​ശ​ത്ത് വാ​ഹ​നം നി​ർ​ത്തി ക​യ​റ്റ​ണം. പൊ​ന്നാ​നി-​പ​ട്ടാ​മ്പി ബ​സു​ക​ൾ വ​ട്ടം​കു​ളം, കു​റ്റി​പ്പാ​ല, നെ​ല്ലി​ശ്ശേ​രി, ന​ടു​വ​ട്ടം, അ​യി​ല​ക്കാ​ട്, അം​ശ​ക്ക​ച്ചേ​രി (അ​ല്ലെ​ങ്കി​ൽ അ​ത്താ​ണി) വ​ഴി​യും തി​രി​ച്ചും യാ​ത്ര തു​ട​ര​ണം. കു​റ്റി​പ്പു​റം, ത​വ​നൂ​ർ, കു​മ്പി​ടി ബ​സു​ക​ൾ ഗോ​വി​ന്ദ തി​യേ​റ്റ​ർ​വ​രെ വ​ന്ന് തി​രി​ച്ചു​പോ​ക​ണം. ച​ങ്ങ​രം​കു​ളം, കൂ​നം​മൂ​ച്ചി, അ​ത്താ​ണി, കു​ന്നം​കു​ളം ബ​സു​ക​ൾ ദാ​റു​ൽ​ഹി​ദാ​യ​വ​രെ വ​ന്ന് തി​രി​ച്ചു​പോ​ക​ണം. പ​ട്ടാ​മ്പി റോ​ഡി​ലെ സ​ഫാ​രി മൈ​താ​നം മു​ത​ൽ അം​ശ​ക​ച്ചേ​രി വ​രെ​യും അ​ണ്ണ​ക്ക​മ്പാ​ട് മു​ത​ൽ ദാ​റു​ൽ​ഹി​ദാ​യ വ​രെ​യും സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളു​ടെ പാ​ർ​ക്കി​ങ് അ​നു​വ​ദി​ക്കി​ല്ല. മേ​ൽ​പ്പാ​ല​ത്തി​നു​താ​ഴെ ഇ​രു​ച​ക്ര​വാ​ഹ​ന​മ​ട​ക്കം ഒ​രു വാ​ഹ​ന​വും പാ​ർ​ക്ക്ചെ​യ്യാ​ൻ പാ​ടി​ല്ല.

• തി​രൂ​രി​ൽ, ന​വ​കേ​ര​ള സ​ദ​സ്സി​ന് എ​ത്തു​ന്ന ബ​സു​ക​ൾ ആ​ളു​ക​ളെ ഇ​റ​ക്കി​യ​ശേ​ഷം പൊ​ലീ​സ് ലൈ​ൻ ട്ര​ഞ്ചി​ങ് ഗ്രൗ​ണ്ട് റോ​ഡി​ലും എ​ൻ.​എ​സ്.​എ​സ് സ്‌​കൂ​ൾ ഗ്രൗ​ണ്ടി​ലും പാ​ർ​ക്ക് ചെ​യ്യ​ണം. തി​രൂ​ർ ഭാ​ഗ​ത്തു​നി​ന്ന് വ​രു​ന്ന ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ പ​ഞ്ച​മി സ്‌​കൂ​ൾ ഗ്രൗ​ണ്ടി​ലും പാ​ർ​ക്ക് ചെ​യ്യ​ണം. ബി.​പി അ​ങ്ങാ​ടി ഭാ​ഗ​ത്തു​നി​ന്ന് വ​രു​ന്ന ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ പാ​ട്ടു​പ​റ​മ്പ് ക്ഷേ​ത്ര​ത്തി​ന് മു​മ്പി​ലു​ള്ള ഡ്രൈ​വിങ് സ്‌​കൂ​ൾ ഗ്രൗ​ണ്ടി​ൽ പാ​ർ​ക്ക് ചെ​യ്യ​ണം. മ​റ്റ് വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ന​രി​പ്പ​റ​മ്പ് നി​ന്നും ച​മ്ര​വ​ട്ടം പാ​ലം ക​യ​റാ​തെ ഹൈ​വേ വ​ഴി തി​രി​ഞ്ഞു പോ​ക​ണം.

ച​മ്ര​വ​ട്ടം ഭാ​ഗ​ത്തു​നി​ന്നും വ​രു​ന്ന ബ​സു​ക​ൾ ബി ​പി അ​ങ്ങാ​ടി​യി​ൽ​നി​ന്നും തെ​ക്ക​ൻ കു​റ്റൂ​ർ​വ​ഴി ഏ​ഴൂ​ർ റോ​ഡി​ൽ പ്ര​വേ​ശി​ച്ച് തി​രൂ​ർ ബ​സ് സ്റ്റാ​ൻ​ഡി​ൽ എ​ത്ത​ണം. തി​രൂ​രി​ൽ​നി​ന്നും പോ​കു​ന്ന​വ എ​ഴൂ​ർ റോ​ഡ് പു​ല്ലു​ർ വ​ഴി ബി ​പി അ​ങ്ങാ​ടി റോ​ഡി​ൽ പ്ര​വേ​ശി​ക്ക​ണം.

• ഉ​ണ്യാ​ലി​ൽ ഉ​ച്ച​ക്കു​ശേ​ഷം മൂ​ന്ന് മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ താ​നൂ​ർ ഉ​ണ്യാ​ൽ ജ​ങ്ഷ​നി​ൽ​നി​ന്നും തീ​ര​ദേ​ശ റോ​ഡി​ലൂ​ടെ കൂ​ട്ടാ​യി ഭാ​ഗ​ത്തേ​ക്കും തി​രി​ച്ചും വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടി​ല്ല. കൂ​ട്ടാ​യി ഭാ​ഗ​ത്തു​നി​ന്നും താ​നൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ പ​റ​വ​ണ്ണ ഭാ​ഗ​ത്തു​നി​ന്നും തി​രൂ​ർ ഭാ​ഗ​ത്തേ​ക്ക് തി​രി​ഞ്ഞ് മു​റി​വ​ഴി​ക്ക​ൽ, പ​ഞ്ചാ​ര​മൂ​ല വ​ഴി യാ​ത്ര ചെ​യ്യ​ണം. താ​നൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ ച​ക്ക​ര​മൂ​ല, മൂ​ല​ക്ക​ൽ വ​ഴി താ​നൂ​രി​ലേ​ക്ക് പോ​ക​ണം. ഉ​ണ്യാ​ൽ സ്റ്റേ​ഡി​യ​ത്തി​ലേ​ക്കും താ​നൂ​ർ തീ​ര​ദേ​ശ റോ​ഡി​ലൂ​ടെ​യും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ അ​ഴി​ക്ക​ൽ ഭാ​ഗ​ത്തു​നി​ന്നും ബീ​ച്ച് റോ​ഡി​ലൂ​ടെ ക​യ​റി പ​റ​വ​ണ്ണ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യും ആ​ളു​ക​ളെ ഇ​റ​ക്കി​യ ശേ​ഷം ബീ​ച്ച് ഭാ​ഗ​ങ്ങ​ളി​ൽ പാ​ർ​ക്ക് ചെ​യ്യ​ണം. പൂ​ക്ക​യി​ൽ ഭാ​ഗ​ത്തു​നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ പ​ഞ്ചാ​ര​മൂ​ല ഭാ​ഗ​ത്ത് ആ​ളു​ക​ളെ ഇ​റ​ക്കി മു​റി​വ​ഴി​ക്ക​ൽ വ​ഴി പ​റ​വ​ണ്ണ ഭാ​ഗ​ത്തെ റോ​ഡ് അ​രി​കി​ലും സ്‌​കൂ​ളു​ക​ളി​ലും പാ​ർ​ക്ക് ചെ​യ്യ​ണം. അ​ഴി​ക്ക​ൽ, പ​ഞ്ചാ​ര​മൂ​ല, പ​റ​വ​ണ്ണ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്യാ​ൽ ജ​ങ്ഷ​നി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി വി​ടി​ല്ല.

നാ​ളെ തു​ട​ക്കം വ​ള്ളി​ക്കു​ന്ന്​ മ​ണ്ഡ​ല​ത്തി​ൽ

മ​ല​പ്പു​റം: ചൊ​വ്വാ​ഴ്ച വ​ള്ളി​ക്കു​ന്ന് മ​ണ്ഡ​ലം സ​ദ​സ്സ് രാ​വി​ലെ 11ന് ​കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല ഓ​പ​ൺ എ​യ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. തി​രൂ​ര​ങ്ങാ​ടി മ​ണ്ഡ​ലം സ​ദ​സ്സ് വൈ​കു​ന്നേ​രം മൂ​ന്നി​ന് പ​ര​പ്പ​ന​ങ്ങാ​ടി അ​വു​ക്കാ​ദ​ർ​ക്കു​ട്ടി ന​ഹ സ്മാ​ര​ക സ്റ്റേ​ഡി​യ​ത്തി​ലും വേ​ങ്ങ​ര മ​ണ്ഡ​ലം സ​ദ​സ്സ് വൈ​കു​ന്നേ​രം 4.30ന് ​സ​ബാ​ഹ് സ്‌​ക്വ​യ​റി​ലും കോ​ട്ട​ക്ക​ൽ മ​ണ്ഡ​ലം സ​ദ​സ്സ് വൈ​കു​ന്നേ​രം ആ​റി​ന് ആ​യൂ​ർ​വേ​ദ കോ​ള​ജ് ഗ്രൗ​ണ്ടി​ലും ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nava Kerala Sadas
News Summary - nava kerala sadas
Next Story