Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightNilamburchevron_rightവഴിക്കടവിൽ മഞ്ഞപ്പിത്ത...

വഴിക്കടവിൽ മഞ്ഞപ്പിത്ത വ‍്യാപനം; 20 കേസുകൾ സ്ഥിരീകരിച്ചു

text_fields
bookmark_border
jaundice
cancel

നി​ല​മ്പൂ​ർ: വ​ഴി​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ൽ മ​ഞ്ഞ​പ്പി​ത്ത വ‍്യാ​പ​നം. ഈ ​മാ​സം 20 കേ​സു​ക​ൾ സ്ഥി​രീ​ക​രി​ച്ചു. വി​ദ‍്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ രോ​ഗം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ണ്ട്.

കെ​ട്ടു​ങ്ങ​ൽ പ്ര​ദേ​ശ​ത്ത് മാ​ത്രം 14ഓ​ളം പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഒ​രു കു​ടും​ബ​ത്തി​ൽ ത​ന്നെ ഒ​ന്നി​ല​ധി​കം പേ​ർ​ക്ക് രോ​ഗ​മു​ണ്ട്. സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലും രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വു​ണ്ട്.

എ​ട​ക്ക​ര പ​ഞ്ചാ​യ​ത്തി​ൽ മൂ​ന്ന് പേ​ർ രോ​ഗ ബാ​ധി​ത​രാ​ണ്. ചൊ​വ്വാ​ഴ്ച വ​ഴി​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ൽ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ടെ​ന്ന് കു​ടും​ബാ​രോ​ഗ‍്യം മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​പി.​എ. ചാ​ച്ചി പ​റ​ഞ്ഞു.

രോ​ഗം സ്ഥി​രി​ക​രി​ക്ക​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ഊ​ർ​ജി​ത​മാ​ക്കി​യ​താ​യും മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ അ​റി​യി​ച്ചു. വെ​ള്ള​ത്തി​ന്‍റെ സാ​മ്പി​ൾ പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. കി​ണ​റു​ക​ൾ ക്ലോ​റി​നേ​ഷ​ൻ ന​ട​ത്തു​ക​യും കു​ടും​ബ​ങ്ങ​ൾ​ക്ക് ബോ​ധ​വ​ത്ക​ര​ണം ന​ൽ​കു​ന്നു​മു​ണ്ട്. അ​തേ​സ​മ​യം, പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം കാ​ര‍്യ​ക്ഷ​ണ​മ​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JAUNDICEMalappuram News
News Summary - Jaundice
Next Story