Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightNilamburchevron_rightകോവിഡ് - പ്രളയകാല...

കോവിഡ് - പ്രളയകാല പ്രവര്‍ത്തന മികവ്​: നിലമ്പൂര്‍ അര്‍ബന്‍ ബാങ്കിന് ദേശീയ പുരസ്‌കാരം

text_fields
bookmark_border
National award for Nilambur Urban Bank
cancel
camera_alt

നി​ല​മ്പൂ​ര്‍ സ​ഹ​ക​ര​ണ അ​ര്‍ബ​ന്‍ ബാ​ങ്കി​നു​ള്ള ദേ​ശീ​യ പു​ര​സ്‌​കാ​രം ബാ​ങ്ക് ചെ​യ​ര്‍മാ​ന്‍ ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്ത് മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി​യും ദേ​ശീ​യ സ​ഹ​ക​ര​ണ ന​യ​രൂ​പ​വ​ത്​​ക​ര​ണ സ​മി​തി ചെ​യ​ര്‍മാ​നു​മാ​യ സു​രേ​ഷ് പ്ര​ഭു​വി​ല്‍നി​ന്ന്​ ഏ​റ്റു​വാ​ങ്ങു​ന്നു

നി​ല​മ്പൂ​ര്‍: കോ​വി​ഡ് - പ്ര​ള​യ പ്ര​തി​സ​ന്ധി​ക​ളെ അ​തി​ജീ​വി​ച്ച പ്ര​വ​ര്‍ത്ത​ന മി​ക​വി​ന് നി​ല​മ്പൂ​ര്‍ സ​ഹ​ക​ര​ണ അ​ര്‍ബ​ന്‍ ബാ​ങ്കി​ന് ദേ​ശീ​യ പു​ര​സ്‌​കാ​രം. ബാ​ങ്കി​ങ് രം​ഗ​ത്ത് സ്വീ​ക​രി​ച്ച റി​സ്‌​ക് മാ​നേ​ജ്‌​മെ​ന്റ് ന​യ​ങ്ങ​ളെ വി​ല​യി​രു​ത്തി​യാ​ണ് പു​ര​സ്‌​കാ​രം. സ​ഹ​ക​ര​ണ അ​ര്‍ബ​ന്‍ ബാ​ങ്ക് ദേ​ശീ​യ ഫെ​ഡ​റേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് ബാ​ങ്കി​ങ് ഫ്രോ​ണ്ടി​യേ​ഴ്‌​സ് ഇ​ന്‍ഡോ​റി​ല്‍ സം​ഘ​ടി​പ്പി​ച്ച ദേ​ശീ​യ സ​ഹ​ക​ര​ണ ബാ​ങ്ക് ഉ​ച്ച​കോ​ടി​യി​ല്‍ നി​ല​മ്പൂ​ര്‍ അ​ര്‍ബ​ന്‍ ബാ​ങ്ക് ചെ​യ​ര്‍മാ​ന്‍ ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്ത് മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി​യും ദേ​ശീ​യ സ​ഹ​ക​ര​ണ ന​യ​രൂ​പ​വ​ത്​​ക​ര​ണ സ​മി​തി ചെ​യ​ര്‍മാ​നു​മാ​യ സു​രേ​ഷ് പ്ര​ഭു​വി​ല്‍നി​ന്ന്​ പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങി. 26 ബ്രാ​ഞ്ചു​ക​ളു​ള്ള സം​സ്ഥാ​ന​ത്തെ മി​ക​ച്ച അ​ര്‍ബ​ന്‍ ബാ​ങ്കു​ക​ളി​ലൊ​ന്നാ​യ നി​ല​മ്പൂ​ര്‍ അ​ര്‍ബ​ന്‍ ബാ​ങ്ക് പ്ര​തി​വ​ര്‍ഷം 1676 കോ​ടി​യു​ടെ ബി​സി​ന​സാ​ണ് ന​ട​ത്തു​ന്ന​ത്. അ​തി​വേ​ഗ വ​ള​ര്‍ച്ച, പ്ര​വ​ര്‍ത്ത​ന മി​ക​വ്, മി​ക​ച്ച ബാ​ങ്കി​ങ് സേ​വ​ന​ങ്ങ​ള്‍ എ​ന്നി​വ​ക്കാ​യി പ​ത്തി​ല​ധി​കം ദേ​ശീ​യ പു​ര​സ്‌​കാ​ര​ങ്ങ​ളാ​ണ് ബാ​ങ്കി​നെ തേ​ടി​യെ​ത്തി​യി​ട്ടു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nilambur Urban Bank
News Summary - National award for Nilambur Urban Bank
Next Story