Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightNilamburchevron_rightനിലമ്പൂരിൽ...

നിലമ്പൂരിൽ ചരിത്രത്തിലെ ഏറ്റവും കൂടിയ താപനില; 41 ഡിഗ്രി

text_fields
bookmark_border
നിലമ്പൂരിൽ ചരിത്രത്തിലെ ഏറ്റവും കൂടിയ താപനില; 41 ഡിഗ്രി
cancel

നി​ല​മ്പൂ​ർ: ബു​ധ​നാ​ഴ്ച നി​ല​മ്പൂ​രി​ൽ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും കൂ​ടി​യ താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി. 41 ഡി​ഗ്രി​യാ​ണ് ഇ​ന്ത‍്യ​ൻ മെ​ട്രോ​ള​ജി​ക്ക​ൽ ഡി​പ്പാ​ർ​ട്മെ​ന്‍റി​ന് കീ​ഴി​ലു​ള്ള പാ​ലേ​മാ​ട് വെ​ത​ർ സ്റ്റേ​ഷ​നി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. വൈ​കു​ന്നേ​രം മൂ​ന്നോ​ടെ​യാ​ണ് ഉ​യ​ർ​ന്ന താ​പ​നി​ല ഉ​ണ്ടാ​യ​ത്. രാ​വി​ലെ 10.30 മു​ത​ൽ 36 ഡി​ഗ്രി രേ​ഖ​പ്പെ​ടു​ത്തി​യ​ത് പി​ന്നീ​ട് ഉ​യ​രു​ക​യാ​യി​രു​ന്നു.

ജി​ല്ല​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന താ​പ​നി​ല കൂ​ടി​യാ​ണി​ത്. ചൊ​വ്വാ​ഴ്ച​യും മാ​ർ​ച്ച് 28 നും ​രേ​ഖ​പ്പെ​ടു​ത്തി​യ 40 ഡി​ഗ്രി​യാ​ണ് മു​മ്പ​ത്തെ നി​ല​മ്പൂ​രി​ലെ കൂ​ടി​യ താ​പ​നി​ല. അ​തേ​സ​മ​യം, തെ​ന്ന​ല​യി​ൽ 37.2, വാ​ക്കാ​ട് 34.4, മു​ണ്ടേ​രി 39.6 എ​ന്നി​ങ്ങ​നെ​യാ​ണ് ബു​ധ​നാ​ഴ്ച രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nilambur Newssummer hot
News Summary - Nilambur records highest temperature in history; 41 degrees
Next Story