Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightNilamburchevron_rightപണ്ഡിതരും നേതാക്കളും...

പണ്ഡിതരും നേതാക്കളും ഒന്നിക്കണം –ജിഫ്​രി തങ്ങൾ

text_fields
bookmark_border
പണ്ഡിതരും നേതാക്കളും ഒന്നിക്കണം –ജിഫ്​രി തങ്ങൾ
cancel

ക​രു​വാ​ര​കു​ണ്ട്: സ​മൂ​ഹം നേ​രാ​യ ദി​ശ​യി​ൽ സ​ഞ്ച​രി​ക്കാ​ൻ പ​ണ്ഡി​ത​രു​ടെ​യും നേ​താ​ക്ക​ന്മാ​രു​ടെ​യും കൂ​ട്ടാ​യ്മ ഉ​ണ്ടാ​വ​ണ​മെ​ന്ന് സ​മ​സ്ത പ്ര​സി​ഡ​ൻ​റ്​ ജി​ഫ്‌​രി മു​ത്തു​ക്കോ​യ ത​ങ്ങ​ൾ. ദാ​റു​ന്ന​ജാ​ത്ത് 45ാം വാ​ർ​ഷി​കം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​ണ്ഡി​ത​ന്മാ​രെ അ​വ​ഗ​ണി​ച്ചാ​ൽ അ​ത് കു​ഴ​പ്പ​ങ്ങ​ൾ​ക്കി​ട​യാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പി. ​സൈ​താ​ലി മു​സ്‌​ലി​യാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ക്കോ​ട് മൊ​യ്തീ​ൻ കു​ട്ടി ഫൈ​സി, അ​ഡ്വ. എം. ​ഉ​മ്മ​ർ എം.​എ​ൽ.​എ, ഹം​സ​ൽ ഖാ​സി​മി, വി. ​അ​ബ്​​ദു​ല്ല​ത്തീ​ഫ് ഫൈ​സി, മാ​യി​ൻ മു​സ്​​ലി​യാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഫ​രീ​ദ് റ​ഹ്​​മാ​നി കെ.​ടി. ഉ​സ്താ​ദ് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ജ്​​ലി​സു​ന്നൂ​റി​ന് അ​ബ്​​ദു​ൽ അ​സീ​സ് മു​സ്​​ലി​യാ​ർ നേ​തൃ​ത്വം ന​ൽ​കി. സ​മ്മേ​ള​നം ഞാ​യ​റാ​ഴ്​​ച സ​മാ​പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muhammad Jifri Muthukkoya Thangal
News Summary - Scholars and leaders must unite Jifri Thangal
Next Story