Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightNilamburchevron_rightകു​ട്ടി​ക​ൾ​ക്ക്​...

കു​ട്ടി​ക​ൾ​ക്ക്​ നീ​ന്ത​ൽ പ​രി​ശീ​ല​ന​വു​മാ​യി ട്രോ​മ​കെ​യ​ർ

text_fields
bookmark_border
കു​ട്ടി​ക​ൾ​ക്ക്​ നീ​ന്ത​ൽ പ​രി​ശീ​ല​ന​വു​മാ​യി ട്രോ​മ​കെ​യ​ർ
cancel
camera_alt

ട്രോ​മ​കെ​യ​ർ പാ​ണ്ടി​ക്കാ​ട് സ്​​റ്റേ​ഷ​ൻ യൂ​നി​റ്റ് കു​ട്ടി​ക​ൾ​ക്കാ​യി ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച നീ​ന്ത​ൽ പ​രി​ശീ​ല​നം

പാ​ണ്ടി​ക്കാ​ട്​: ജ​ലാ​ശ​യ അ​പ​ക​ട​ങ്ങ​ൾ കൂ​ടി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കു​ട്ടി​ക​ൾ​ക്കാ​യി ട്രോ​മ​കെ​യ​ർ പാ​ണ്ടി​ക്കാ​ട് സ്​​റ്റേ​ഷ​ൻ യൂ​നി​റ്റ് ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ നീ​ന്ത​ൽ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു.

ത​മ്പാ​ന​ങ്ങാ​ടി​യി​ലെ പു​ഴാ​കു​ള​ത്തി​ൽ ന​ട​ത്തു​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ്​ പി.​എ​ച്ച്. ഷ​മീം മാ​സ്​​റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ട്രോ​മ​കെ​യ​ർ പാ​ണ്ടി​ക്കാ​ട് സ്​​റ്റേ​ഷ​ൻ യൂ​നി​റ്റ് ടീം ​ലീ​ഡ​ർ കെ. ​മു​ജീ​ബി​െൻറ നേ​തൃ​ത്വ​ത്തി​ൽ യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റ്​ നി​സാ​ർ പൂ​ള​മ​ണ്ണ, വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഫി​റോ​സ് കു​റ്റി​പ്പു​ളി, ട്ര​ഷ​റ​ർ ആ​ലി​ക്കു​ട്ടി ത​മ്പാ​ന​ങ്ങാ​ടി, വ​ള​ൻ​റി​യ​ർ​മാ​രാ​യ പി. ​അ​ബൂ​ബ​ക്ക​ർ, ശ​രീ​ഫ് ത​റി​പ്പ​ടി, സ​ക്കീ​ർ കാ​രാ​യ, പി. ​സ​ക​രി​യ്യ, റി​സ്​​വാ​ൻ, ഹ​നീ​ഫ കി​ഴ​ക്കും​പ​റ​മ്പ്, കെ. ​ഫാ​ത്തി​മ സു​ഹ്റ, സ​ജി​ത സു​ഭാ​ഷ് തു​ട​ങ്ങി​യ​വ​ർ കു​ട്ടി​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:swimming training
News Summary - troma Care takes the lead in swimming training for children
Next Story