Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആവേശം നിറച്ച് 22മാത്...

ആവേശം നിറച്ച് 22മാത് ഉത്തര മേഖല ജലോത്സവം സമാപിച്ചു; മൈത്രി വെട്ടുപാറ ജലരാജാവ്

text_fields
bookmark_border
ആവേശം നിറച്ച് 22മാത് ഉത്തര മേഖല ജലോത്സവം സമാപിച്ചു;  മൈത്രി വെട്ടുപാറ ജലരാജാവ്
cancel

കീ​ഴു​പ​റ​മ്പ്: 22ാമ​ത് ഉ​ത്ത​ര മേ​ഖ​ല ജ​ലോ​ത്സ​വ​ത്തി​ൽ വാ​ശി​യേ​റി​യ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ മൈ​ത്രി വെ​ട്ടു​പാ​റ ജേ​താ​ക്ക​ളാ​യി. ര​ണ്ടാം സ്ഥാ​നം സി.​കെ.​ടി.​യു ചെ​റു​വാ​ടി​യും മൂ​ന്നാം സ്ഥാ​നം ക​ളേ​ഴ്‌​സ് പ​ഴം​പ​റ​മ്പും ക​ര​സ്ഥ​മാ​ക്കി. മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള 12 ടീ​മു​ക​ളാ​ണ് ജ​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

മ​ല​പ്പു​റം ജി​ല്ല പ​ഞ്ചാ​യ​ത്തി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ കീ​ഴു​പ​റ​മ്പ് സി.​എ​ച്ച് ക്ല​ബും ജി​ല്ല ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ലും നെ​ഹ്റു യു​വ കേ​ന്ദ്ര​യും സം​യു​ക്ത​മാ​യാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്. ഒ​മ്പ​ത് അം​ഗ​ങ്ങ​ൾ തു​ഴ​യു​ന്ന ചെ​റു​വ​ള്ള​ങ്ങ​ളു​ടെ ആ​വേ​ശ മ​ത്സ​ര​ങ്ങ​ൾ വീ​ക്ഷി​ക്കാ​ൻ ആ​യി​ര​ങ്ങ​ളാ​ണ് ചാ​ലി​യാ​റി​ന്റെ എ​ട​ശ്ശേ​രി ക​ട​വി​ന്റെ ഇ​രു​ക​ര​ക​ളി​ലേ​ക്കാ​യി മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ഉ​ൾ​പ്പെ​ടെ​യു​ള്ള ജി​ല്ല​ക​ളി​ൽ​നി​ന്ന് ഒ​ഴു​കി​യെ​ത്തി​യ​ത്. ഒ​ടു​വി​ൽ ഫൈ​ന​ൽ മ​ത്സ​ര​ത്തി​നു​ള്ള വി​സി​ൽ വൈ​കീ​ട്ട് മു​ഴ​ങ്ങി​യ​തോ​ടെ ആ​വേ​ശം ഇ​ര​ട്ടി​യാ​യി.

ആ​വേ​ശം നി​റ​ഞ്ഞ മ​ത്സ​ര​ത്തി​നൊ​ടു​വി​ൽ മൈ​ത്രി വെ​ട്ടു​പാ​റ ജേ​താ​ക്ക​ളാ​യി. 35 വ​ർ​ഷ​മാ​യി തു​ട​ർ​ന്നു​വ​രു​ന്ന മ​ല​ബാ​റി​ലെ ഏ​റ്റ​വും വ​ലി​യ ജ​ലോ​ത്സ​വ​മാ​യ സി.​എ​ച്ച് ഉ​ത്ത​ര​മേ​ഖ​ല ജ​ലോ​ത്സ​വ​ത്തെ ചാ​ലി​യാ​റി​ലെ വേ​ൾ​ഡ്ക​പ്പ് എ​ന്നാ​ണ് ജ​ലോ​ത്സ​വ പ്രേ​മി​ക​ൾ​ക്കി​ട​യി​ൽ അ​റി​യ​പ്പെ​ടു​ന്ന​ത്. ജ​ലോ​ത്സ​വ​ത്തി​ന്റെ ഫ്ലാ​ഗ് ഓ​ഫ് ക​ല​ക്ട​ർ വി.​ആ​ർ. വി​നോ​ദ് നി​ർ​വ​ഹി​ച്ചു. ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം പി.​വി. അ​ബ്ദു​ൽ വ​ഹാ​ബ് എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​വി. സു​ബൈ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​വി. ഇ​ബ്രാ​ഹിം എം.​എ​ൽ.​എ, പി.​എ. ജ​ബ്ബാ​ർ ഹാ​ജി, റൈ​ഹാ​ന​ത്ത് കൂ​റു​മാ​ട​ൻ, എം.​കെ. ഫാ​സി​ൽ, ശ​ശി​കു​മാ​ർ, കെ.​കെ. അ​ബ്ദു​റ​ഷീ​ദ്, സി.​പി. റ​ഫീ​ഖ്, ഇ​സ്മാ​ഈ​ൽ ചാ​ലി​ൽ, കെ.​പി. സ​ഈ​ദ്, പി.​പി. റ​ഹ്മാ​ൻ, സി.​എ​ച്ച്. ഗ​ഫൂ​ർ, കെ.​കെ. അ​ഹ​മ്മ​ദ് കു​ട്ടി, പി.​കെ. ക​മ്മ​ദ് കു​ട്ടി ഹാ​ജി, വി.​പി. സ​ഫി​യ, ര​ത്ന കു​മാ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ജേ​താ​ക്ക​ൾ​ക്കു​ള്ള പി.​കെ. സു​ൽ​ഫി​ക്ക​ർ മെ​മ്മോ​റി​യ​ൽ ട്രോ​ഫി ജി​ല്ല പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ​സ്മാ​യി​ൽ മൂ​ത്തേ​ടം ന​ൽ​കി. വൈ.​പി. നി​സാ​ർ, കെ.​സി.​എ ശു​ക്കൂ​ർ, വൈ​സി മ​ഹ​ബൂ​ബ്, മു​ഹ്സി​ൻ കോ​ള​ക്കോ​ട​ൻ, സി.​എ​ച്ച്. ന​സീ​ഫ്, ലി​യാ​ക​ത്ത​ലി, മു​ഹ​മ്മ​ദ് കി​ഴ​ക്ക​യി​ൽ, പി.​കെ. സു​നാ​സ്, എം.​കെ. ഷാ​ജ​ഹാ​ൻ, സി.​സി. ശി​ഹാ​ബ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:North Region Water Festival
News Summary - North Region Water Festival concluded
Next Story