Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jan 2025 9:01 AMUpdated On
date_range 15 Jan 2025 9:01 AMഎൽകോർ പ്ലാറ്റിന അപ്പാർട്മെന്റ് പ്രീ ലോഞ്ച് ബുക്കിങ് തുടങ്ങി
text_fieldsbookmark_border
പെരിന്തൽമണ്ണ: കേരളത്തിലെ പ്രമുഖ ബിൽഡറായ എൽകോർ ബിൽഡേഴ്സ് പ്രീമിയം സൗകര്യത്തോടെ പെരിന്തൽമണ്ണയിൽ നിർമിക്കുന്ന അപ്പാർട്മെന്റ് പ്രോജക്ടായ എൽകോർ പ്ലാറ്റിനയിൽ പ്രീ ലോഞ്ച് ബുക്കിങ് ആരംഭിച്ചു.
16 നിലകളിലായി 2, 3 ബെഡ് റൂമുകളോടു കൂടിയ അപ്പാർട്മെന്റുകളാണ് നിർമിക്കുന്നത്. സ്വിമ്മിങ് പൂൾ, ജിം, സെൻട്രലൈസ്ഡ് ഗ്യാസ്, സെക്യൂരിറ്റി, പ്ലേ ഏരിയ തുടങ്ങിയ എല്ലാ സൗകര്യങ്ങളോടും കൂടിയാണ് പ്രോജക്ട് വിഭാവനം ചെയ്തിരിക്കുന്നതെന്ന് ജനറൽ മാനേജർ നംഷീദ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 9847580000.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story