Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPandikkadchevron_rightമുക്കുപണ്ടം പണയംവെച്ച്...

മുക്കുപണ്ടം പണയംവെച്ച് 1.30 ലക്ഷം തട്ടി; പ്രതി അറസ്​റ്റിൽ

text_fields
bookmark_border
മുക്കുപണ്ടം പണയംവെച്ച് 1.30 ലക്ഷം തട്ടി; പ്രതി അറസ്​റ്റിൽ
cancel

പാ​ണ്ടി​ക്കാ​ട്: മു​ക്കു​പ​ണ്ടം പ​ണ​യം​വെ​ച്ച് 1,30,000 രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ പ്ര​തി അ​റ​സ്​​റ്റി​ൽ. ത​മ്പാ​ന​ങ്ങാ​ടി സ്വ​ദേ​ശി പ​ട്ടാ​ണി അ​ബ്​​ദു​ൽ അ​സീ​സി​നെ​യാ​ണ് (53) പാ​ണ്ടി​ക്കാ​ട് സ്​​േ​റ്റ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ അ​മൃ​ത​രം​ഗ​െൻറ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

2021 ഫെ​ബ്രു​വ​രി 10നാ​യി​രു​ന്നു സം​ഭ​വം. മ​ണ​പ്പു​റം ഫി​നാ​ൻ​സി​െൻറ പാ​ണ്ടി​ക്കാ​ട് ശാ​ഖ​യി​ൽ മു​ക്കു​പ​ണ്ടം പ​ണ​യം​വെ​ച്ച് പ​ണം ത​ട്ടി​യെ​ന്നാ​ണ് കേ​സ്. ഇ​യാ​ൾ മ​റ്റൊ​രു കേ​സി​ൽ പൊ​ന്നാ​നി സ​ബ് ജ​യി​ലി​ലാ​ണ്.

ക​സ്​​റ്റ​ഡി​യി​ൽ വി​ട്ടു​കി​ട്ടാ​ൻ അ​ടു​ത്ത​യാ​ഴ്ച അ​പേ​ക്ഷ ന​ൽ​കും. എ​സ്.​ഐ രാ​ധാ​കൃ​ഷ്ണ​ൻ, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ നൗ​ഷാ​ദ്, സി.​പി.​ഒ​മാ​രാ​യ ഹാ​രി​സ് മ​ഞ്ചേ​രി, ഷിം​ന എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestimitation gold fraudmoney swindle
News Summary - 1.30 lakh swindled by pledging imitation gold jewellery; Defendant arrested
Next Story