Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPandikkadchevron_rightമൻമോഹൻ സിങ് ഒപ്പുവെച്ച...

മൻമോഹൻ സിങ് ഒപ്പുവെച്ച നോട്ടുകളുമായി സി.കെ.ആർ. ഇണ്ണിപ്പ

text_fields
bookmark_border
മൻമോഹൻ സിങ് ഒപ്പുവെച്ച നോട്ടുകളുമായി സി.കെ.ആർ. ഇണ്ണിപ്പ
cancel

പാ​ണ്ടി​ക്കാ​ട്: മു​ൻ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ഡോ. ​മ​ൻ​മോ​ഹ​ൻ സി​ങ് റി​സ​ർ​വ് ബാ​ങ്ക് ഗ​വ​ർ​ണ​ർ ആ​യി​രു​ന്ന കാ​ല​ത്ത് ഒ​പ്പു​വെ​ച്ച ക​റ​ൻ​സി​ക​ളു​മാ​യി സി.​കെ.​ആ​ർ. ഇ​ണ്ണി​പ്പ. 1982 മു​ത​ൽ 1985 വ​രെ​യാ​ണ് മ​ൻ​മോ​ഹ​ൻ സി​ങ് റി​സ​ർ​വ് ബാ​ങ്ക് ഗ​വ​ർ​ണ​റാ​യി​രു​ന്ന​ത്. അ​ക്കാ​ല​ത്ത് അ​ദ്ദേ​ഹം ഒ​പ്പു​വെ​ച്ച 20, 10, ര​ണ്ട്, ഒ​രു രൂ​പ എ​ന്നീ നോ​ട്ടു​ക​ളാ​ണ് ഇ​ണ്ണി​പ്പ​യു​ടെ കൈ​വ​ശ​മു​ള്ള​ത്. മ​ൻ​മോ​ഹ​ൻ സി​ങ്ങി​ന്റെ ഹി​ന്ദി​യി​ലും ഇം​ഗ്ലീ​ഷി​ലു​മു​ള്ള കൈ​യൊ​പ്പ് ചാ​ർ​ത്തി​യി​ട്ടു​ണ്ട്.

നാ​ണ​യ​ങ്ങ​ളും ക​റ​ൻ​സി​ക​ളും അ​ട​ക്ക​മു​ള്ള അ​മൂ​ല്യ വ​സ്തു​ക്ക​ൾ ശേ​ഖ​രി​ക്കു​ന്ന​തി​ൽ താ​ൽ​പ​ര​നാ​യ പാ​ണ്ടി​ക്കാ​ട് മേ​ല​ങ്ങാ​ടി സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് റ​ഫീ​ഖ് എ​ന്ന സി.​കെ.​ആ​ർ. ഇ​ണ്ണി​പ്പ​യു​ടെ കൈ​വ​ശം വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ ക​റ​ൻ​സി​ക​ളും നാ​ണ​യ​ങ്ങ​ളു​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manmohan SinghCKR Innapa
News Summary - CKR Innapa with the notes signed by Manmohan Singh
Next Story