Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightParappanangadichevron_rightപോ​ക്സോ കേ​സി​ൽ...

പോ​ക്സോ കേ​സി​ൽ 40കാ​ര​ൻ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
haridasan
cancel
camera_alt

ഹ​രി​ദാ​സ​ൻ

പ​ര​പ്പ​ന​ങ്ങാ​ടി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​നി​യെ ഉ​പ​ദ്ര​വി​ച്ച കേ​സി​ൽ ചി​റ​മം​ഗ​ലം സ്വ​ദേ​ശി എ. ​ഹ​രി​ദാ​സ​നെ (40) പ​ര​പ്പ​ന​ങ്ങാ​ടി പൊ​ലീ​സ് പോ​ക്സോ കേ​സി​ൽ അ​റ​സ്​​റ്റ്​ ചെ​യ്തു.

പെ​ൺ​കു​ട്ടി​യെ സു​ഹൃ​ത്ത് വ​ഴി പ​രി​ച​യ​പ്പെ​ട്ട പ്ര​തി ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​മാ​യി ഫോ​ണി​ലൂ​ടെ ബ​ന്ധം പു​ല​ർ​ത്തി വ​രു​ക​യാ​യി​രു​ന്നു. പ്ര​തി​യെ പെ​ൺ​കു​ട്ടി​യു​മാ​യി പ​രി​ച​യ​പ്പെ​ടാ​ൻ കാ​ര​ണ​ക്കാ​രി​യാ​യ യു​വ​തി​യെ​ക്കു​റി​ച്ചും പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ​ര​പ്പ​ന​ങ്ങാ​ടി അ​സി. എ​സ്.​ഐ. ബാ​ബു​രാ​ജ്, എ. ​എ​സ്.​ഐ ജ​യ​ദേ​വ​ൻ, സി.​പി.​ഒ​മാ​രാ​യ ബി​ജേ​ഷ്, അ​നി​ൽ, ര​ഞ്​​ജി​ത്ത് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pocso Cases
Next Story