Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightParappanangadichevron_rightപ​ര​പ്പ​ന​ങ്ങാ​ടി​യി​ൽ...

പ​ര​പ്പ​ന​ങ്ങാ​ടി​യി​ൽ വ​ൻ മ​ദ്യ​വേ​ട്ട

text_fields
bookmark_border
പ്ര​തി  രാ​ജേ​ഷ് കു​മാ​ർ
cancel
camera_alt

പ്ര​തി

രാ​ജേ​ഷ് കു​മാ​ർ

പ​ര​പ്പ​ന​ങ്ങാ​ടി: വി​ൽ​പ​ന​ക്കാ​യി കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്ന 222 കു​പ്പി വി​ദേ​ശ മ​ദ്യ​വു​മാ​യി 46കാ​ര​ൻ പി​ടി​യി​ൽ. കോ​ഴി​ക്കോ​ട് ഫ​റോ​ക്ക് വി​ല്ലേ​ജി​ലെ പേ​രു​മു​ഖം പെ​രും​തൊ​ടി ക​ല്ലു​വ​ള​പ്പി​ൽ വീ​ട്ടി​ൽ രാ​ജേ​ഷ് കു​മാ​റാ​ണ് (46) അ​റ​സ്റ്റി​ലാ​യ​ത്. മ​ദ്യം ക​ട​ത്തി​കൊ​ണ്ടു​വ​ന്ന ഓ​ട്ടോ​റി​ക്ഷ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കോ​ട്ട​ക്ക​ട​വ്, കൂ​ട്ടു​മൂ​ച്ചി ബീ​വ​റേ​ജ​സ് ഷോ​പ്പു​ക​ളി​ൽ​നി​ന്ന് പ​ല​പ്പോ​ഴാ​യി വാ​ങ്ങി​യ​താ​ണ് മ​ദ്യ​മെ​ന്ന് പ്ര​തി പ​റ​ഞ്ഞു.

പ​ര​പ്പ​ന​ങ്ങാ​ടി എ​ക്സൈ​സ് റേ​ഞ്ച് പ്രി​വന്റി​വ് ഓ​ഫി​സ​ർ പ്ര​ദീ​പ്‌ കു​മാ​റും സം​ഘ​വു​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ പി. ​ലി​ഷ, സി​ന്ധു, ഡ്രൈ​വ​ർ ഷ​ണ്മു​ഖ​ൻ എ​ന്നി​വ​രും ഓ​പ​റേ​ഷ​ൻ ടീ​മി​ൽ പ​ങ്കാ​ളി​ക​ളാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsLiquor HuntMalappuram News
News Summary - Big liquor hunt in Parappanangadi
Next Story