Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightParappanangadichevron_rightപ​ര​പ്പ​ന​ങ്ങാ​ടി​ക്ക്...

പ​ര​പ്പ​ന​ങ്ങാ​ടി​ക്ക് പോ​ക്സോ കോ​ട​തി​യും

text_fields
bookmark_border
pocso act
cancel

പ​ര​പ്പ​ന​ങ്ങാ​ടി: പോ​ക്സോ കോ​ട​തി നി​ർ​മാ​ണ​ത്തി​നു സ​ർ​ക്കാ​ർ 25 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു. പ​ര​പ്പ​ന​ങ്ങാ​ടി കോ​ട​തി സ​മു​ച്ച​യ​ത്തി​ൽ പു​തി​യ പോ​ക്സോ കോ​ട​തി​യു​ടെ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നാ​ണ് ഭ​ര​ണാ​നു​മ​തി ല​ഭ്യ​മാ​യ​ത്. മു​ൻ മ​ന്ത്രി പി.​കെ. അ​ബ്ദു​റ​ബ് ആ​വി​ഷ്ക​രി​ച്ച പ​ദ്ധ​തി കെ.​പി.​എ. മ​ജീ​ദ് എം.​എ​ൽ.​എ​യി​ലൂ​ടെ​യാ​ണ് യാ​ഥാ​ർ​ഥ്യ​മാ​യ​ത്.

നി​ല​വി​ലെ ബാ​ർ അ​സോ​സി​യേ​ഷ​ൻ ഹാ​ൾ കെ​ട്ടി​ട​ത്തി​ലാ​ണ് പു​തി​യ കോ​ട​തി നി​ർ​മാ​ണം ആ​രം​ഭി​ക്കു​ക. നേ​ര​ത്തേ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി, മു​ൻ​സി​ഫ് കോ​ട​തി എ​ന്നി​വ​ക്ക് പ​രി​സ്ഥി​തി സൗ​ഹൃ​ദ കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ 25 കോ​ടി രൂ​പ​യു​ടെ അ​നു​മ​തി ല​ഭി​ച്ചി​രു​ന്നു. ഇ​തി​നു പു​റ​മെ​യാ​ണ് പോ​ക്സോ കോ​ട​തി​ക്ക് 25 ല​ക്ഷം രൂ​പ​യു​ടെ അ​നു​മ​തി​കൂ​ടി ല​ഭി​ച്ച​ത്. സ​മ​യ​ബ​ന്ധി​ത​മാ​യി നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ന് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി കെ.​പി.​എ. മ​ജീ​ദ് എം.​എ​ൽ.​എ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:parappanangadiPocso Court
News Summary - POCSO court for Parappanangadi
Next Story