Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPattikkadchevron_rightകാ​ലി​ക്ക​റ്റ്...

കാ​ലി​ക്ക​റ്റ് സർവകലാശാല ബി ​സോ​ണ്‍ കാ​യി​ക മ​ത്സ​ര വേ​ദി​ക​ള്‍ തീ​രു​മാ​ന​മാ​യി

text_fields
bookmark_border
കാ​ലി​ക്ക​റ്റ് സർവകലാശാല ബി ​സോ​ണ്‍ കാ​യി​ക മ​ത്സ​ര വേ​ദി​ക​ള്‍ തീ​രു​മാ​ന​മാ​യി
cancel
camera_alt

കാ​ലി​ക്ക​റ്റ് സർവകലാശാല ബി ​സോ​ണ്‍ കാ​യി​ക മ​ത്സ​ര​ങ്ങ​ളു​ടെ ഫി​ക്സ്ച്ച​ര്‍ മീ​റ്റി​ങ് അ​ല്‍ശി​ഫ കോ​ള​ജ് ഓ​ഫ് ആ​ര്‍ട്‌​സ്

ആ​ന്‍ഡ് സ​യ​ന്‍സ് മാ​നേ​ജ​ര്‍ പി.​കെ. മു​ഹ​മ്മ​ദ് ഫൈ​സ​ല്‍

ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

പ​ട്ടി​ക്കാ​ട്: കാ​ലി​ക്ക​റ്റ് സർവകലാശാല ബി ​സോ​ണ്‍ 2024-25 വ​ര്‍ഷ​ത്തേ​ക്കു​ള്ള മ​ത്സ​ര ഇ​ന​ങ്ങ​ളു​ടെ വേ​ദി​ക​ള്‍ തീ​രു​മാ​ന​മാ​യി. ഫു​ട്‌​ബാ​ള്‍ -ഇ.​എം.​ഇ.​എ കോ​ള​ജ് കൊ​ണ്ടോ​ട്ടി, ഡ​ക്‌​സ് ഫോ​ര്‍ഡ് കോ​ള​ജ് കാ​ളി​കാ​വ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ന​ട​ക്കും. ക്രി​ക്ക​റ്റ് -അ​ല്‍ശി​ഫ കോ​ള​ജ് ഓ​ഫ് ആ​ര്‍ട്‌​സ് ആ​ന്‍ഡ് സ​യ​ന്‍സ് പെ​രി​ന്ത​ല്‍മ​ണ്ണ, എം.​ഇ.​എ​സ് കോ​ള​ജ് പൊ​ന്നാ​നി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ന​ട​ക്കും. വോ​ളി​ബാ​ള്‍ -പി.​എ​സ്.​എം.​ഒ. കോ​ള​ജ് തി​രൂ​ര​ങ്ങാ​ടി, ബാ​സ്‌​ക​റ്റ് ബോ​ള്‍ മാ​ര്‍ത്തോ​മ കോ​ള​ജ് ചു​ങ്ക​ത്ത​റ, ക​ബ​ഡി -എം.​ഇ.​എ​സ് കോ​ള​ജ് മ​മ്പാ​ട്, ബാ​ഡ്മി​ന്റ​ണ്‍ -ഗ​വ. കോ​ള​ജ് കൊ​ണ്ടോ​ട്ടി എ​ന്നി​വി​ട​ങ്ങ​ളി​ലും ന​ട​ക്കും.

ഫി​ക്ച​ര്‍ മീ​റ്റി​ങ് അ​ല്‍ ശി​ഫ കോ​ള​ജ് ഓ​ഫ് ആ​ര്‍ട്‌​സ് ആ​ന്‍ഡ് സ​യ​ന്‍സി​ല്‍ മാ​നേ​ജ​ര്‍ പി.​കെ. മു​ഹ​മ്മ​ദ് ഫൈ​സ​ല്‍ ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു. ഫി​സി​ക്ക​ല്‍ എ​ജ്യു​ക്കേ​ഷ​ന്‍ വി​ഭാ​ഗം മേ​ധാ​വി വി​ബി​ന്‍ ദാ​സ്, വൈ​സ് പ്രി​ന്‍സി​പ്പ​ല്‍ കെ. ​സ​രി​ത, റി​ലേ​ഷ​ന്‍സ് ആ​ന്‍ഡ് പ്ലേ​സ്‌​മെ​ന്റ് സെ​ല്‍ മാ​നേ​ജ​ര്‍ ന​ഹാ​സ് അ​ബ്ദു​ൽ റ​സാ​ഖ്, കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്‌​സി​റ്റി ബി ​സോ​ണ്‍ സ്‌​പോ​ര്‍ട്‌​സ് ഓ​ര്‍ഗ​നൈ​സി​ങ് ക​മ്മി​റ്റി ക​ണ്‍വീ​ന​ര്‍ ഷു​ക്കൂ​ര്‍ ഇ​ല്ല​ത്ത്, കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്‌​സി​റ്റി ഫി​സി​ക്ക​ല്‍ എ​ജ്യു​ക്കേ​ഷ​ന്‍ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി എ​സ്. ദി​നി​ല്‍, മ​ല​പ്പു​റം ഗ​വ. കോ​ള​ജ് ഫി​സി​ക്ക​ല്‍ എ​ജ്യു​ക്കേ​ഷ​ന്‍ വി​ഭാ​ഗം മേ​ധാ​വി ഡോ. ​അ​ബ്ദു​ൽ സ​ലാം, കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്‌​സി​റ്റി ഫി​സി​ക്ക​ല്‍ എ​ജ്യു​ക്കേ​ഷ​ന്‍ ടീ​ച്ചേ​ര്‍സ് അ​സോ​സി​യേ​ഷ​ന്‍ ട്ര​ഷ​റ​ര്‍ ഡോ. ​പി.​ടി. ഷി​ഹാ​ബു​ദീ​ന്‍, എ​ട​വ​ണ്ണ ജാ​മി​യ ന​ദ​വി​യ്യ കോ​ള​ജ് വൈ​സ് പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​സ​ലി​ഫു​ദ്ദീ​ന്‍, ത​വ​നൂ​ര്‍ ഗ​വ. കോ​ള​ജ് പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​ശ്രീ​ജ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Calicut UniversityB Zone
News Summary - Calicut University Zone B Sports Venues Finalized
Next Story