Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jan 2024 9:05 AM IST Updated On
date_range 23 Jan 2024 9:05 AM ISTമുക്കുപണ്ട തട്ടിപ്പ്: ഒരാൾ അറസ്റ്റിൽ
text_fieldsbookmark_border
തേഞ്ഞിപ്പലം: മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. മൂന്നിയൂർ വെളിമുക്ക് സ്വദേശി മാളിയേക്കൽ മെഹബൂബിനെ (40) ആണ് തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തത്. മേലേ ചേളാരിയിലെ മഞ്ചേരി അർബൺ കോഓപറേറ്റീവ് ബാങ്കിൽ 107. 8 ഗ്രാം മുക്കുപണ്ടം പണയം വെച്ച് 4.15 ലക്ഷം തട്ടിയ കേസിലാണ് അറസ്റ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story