Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPerinthalmannachevron_rightജില്ല...

ജില്ല ആശുപത്രിയിൽനിന്ന് കുഞ്ഞിന്റെ മാല കവർന്നു

text_fields
bookmark_border
ജില്ല ആശുപത്രിയിൽനിന്ന് കുഞ്ഞിന്റെ മാല കവർന്നു
cancel

പെ​രി​ന്ത​ൽ​മ​ണ്ണ: ജി​ല്ല ആ​ശു​പ​ത്രി​യി​ലെ​ത്തി​യ സ്ത്രീ​യോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന കു​ഞ്ഞി​ന്‍റെ മാ​ല ക​വ​ർ​ന്ന​താ​യി പ​രാ​തി. അ​മ്മ മ​രു​ന്നു വാ​ങ്ങാ​ൻ വ​രി നി​ന്ന​തി​നി​ടെ​യാ​ണ് വെ​ള്ളി​യാ​ഴ്ച മോ​ഷ​ണം ന​ട​ന്ന​ത്. പൊ​ന്ന്യാ​കു​ർ​ശ്ശി സ്വ​ദേ​ശി​നി​യാ​യ സ്ത്രീ ​ഏ​ഴു​വ​യ​സ്സാ​യ കു​ട്ടി​യെും അ​തി​നു​താ​ഴെ​യു​ള്ള ചെ​റി​യ കു​ട്ടി​യ​യെും കൊ​ണ്ടാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്.

ചെ​റി​യ കു​ട്ടി​യു​ടെ മാ​ല​യാ​ണ് ന​ഷ്ട​മാ​യ​ത്. ക​റു​ത്ത ചു​രി​ദാ​റി​ട്ട സ്ത്രീ ​മി​ഠാ​യി ന​ൽ​കി​യാ​ണ് മാ​ല ക​വ​ർ​ന്ന​തെ​ന്ന് കു​ട്ടി​ക​ൾ മാ​താ​വി​നോ​ട് പ​റ​ഞ്ഞു. സി.​സി.​ടി.​വി കാ​മ​റ ത​ക​രാ​റി​ലാ​ണെ​ന്ന് പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മ​ന​സ്സി​ലാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:perinthalmanna district hospitalbaby's necklace was stolen
News Summary - baby's necklace was stolen from the district hospital
Next Story