Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPerinthalmannachevron_rightകഞ്ചാവ് ചെടി വളർത്തിയ...

കഞ്ചാവ് ചെടി വളർത്തിയ യുവാവ് അറസ്റ്റിൽ

text_fields
bookmark_border
കഞ്ചാവ് ചെടി വളർത്തിയ യുവാവ് അറസ്റ്റിൽ
cancel
camera_alt

സു​രേ​ഷ്കു​മാ​ർ

പെ​രി​ന്ത​ൽ​മ​ണ്ണ: വീ​ട്ടി​ൽ ക​ഞ്ചാ​വു​ചെ​ടി വ​ള​ർ​ത്തി​യ യു​വാ​വി​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​രി​ങ്ക​ല്ല​ത്താ​ണി പെ​ട്രോ​ൾ പ​മ്പി​നു സ​മീ​പം വാ​ട​ക വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന താ​ഴേ​ക്കോ​ട് പു​വ്വ​ത്താ​ണി കു​റു​മു​ണ്ട​കു​ന്ന് സു​രേ​ഷ്കു​മാ​റി​നെ (32) യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. 125 ഗ്രാം ​ക​ഞ്ചാ​വും പൊ​ലി​സ് ക​ണ്ടെ​ടു​ത്തു. പ്ര​തി​ക്ക് ക​ഞ്ചാ​വു​മാ​യി ബ​ന്ധ​പെ​ട്ട് നി​ല​മ്പൂ​രി​ലും കേ​സു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mancannabis plantarrested
News Summary - man was arrested for growing a cannabis plant
Next Story