Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPerinthalmannachevron_rightഏ​ഴ് വ​യ​സ്സു​കാ​രി​യെ...

ഏ​ഴ് വ​യ​സ്സു​കാ​രി​യെ 60കാ​ര​ൻ പീ​ഡി​പ്പി​ച്ചു

text_fields
bookmark_border
ഏ​ഴ് വ​യ​സ്സു​കാ​രി​യെ 60കാ​ര​ൻ പീ​ഡി​പ്പി​ച്ചു
cancel

പെ​രി​ന്ത​ല്‍മ​ണ്ണ: വാ​ട​ക ക്വാ​ര്‍ട്ടേ​ഴ്‌​സി​ല്‍ ക​ഴി​യു​ന്ന ഏ​ഴ് വ​യ​സ്സു​കാ​രി​യെ 60കാ​ര​ന്‍ പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി. സം​ശ​യം തോ​ന്നി​യ മാ​താ​വ് കൂ​ടു​ത​ല്‍ അ​ന്വേ​ഷി​ച്ച​തോ​ടെ​യാ​ണ് വി​വ​ര​മ​റി​ഞ്ഞ​ത്. തു​ട​ര്‍ന്ന് ചൈ​ല്‍ഡ് ലൈ​നി​ല്‍ പ​രാ​തി ന​ല്‍കി.

പ​ല​ത​വ​ണ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ചൈ​ല്‍ഡ് ലൈ​ന്‍ അ​റി​യി​ച്ച​തു​പ്ര​കാ​രം കു​ട്ടി​യു​ടെ മൊ​ഴി​യെ​ടു​ത്ത പെ​രി​ന്ത​ല്‍മ​ണ്ണ പൊ​ലീ​സ് പോ​ക്‌​സോ അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ളി​ല്‍ കേ​സെ​ടു​ത്തു. അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pocso actsexual abusechid rapeminor raped
Next Story