Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPerinthalmannachevron_rightപെരിന്തൽമണ്ണ ജില്ല...

പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ താൽക്കാലിക പ്രസവ വാർഡായി

text_fields
bookmark_border
പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ താൽക്കാലിക പ്രസവ വാർഡായി
cancel

പെ​രി​ന്ത​ൽ​മ​ണ്ണ: മാ​തൃ​ശി​ശു ആ​ശു​പ​ത്രി കോ​വി​ഡ് ആ​ശു​പ​ത്രി​യാ​ക്കി​യ​തോ​ടെ ചൊ​വ്വാ​ഴ്ച​യും ബു​ധ​നാ​ഴ്ച​യു​മാ​യി എ​ത്തി​യ ഗ​ർ​ഭി​ണി​ക​ളെ പു​തി​യ സൗ​ക​ര്യ​മൊ​രു​ക്കി ര​ണ്ട്​ ഹാ​ളു​ക​ളി​ലാ​യി കി​ട​ത്തി. പ്ര​സ​വ വാ​ർ​ഡി​ലേ​ക്കാ​യി വേ​ണ്ട സൗ​ക​ര്യ​ങ്ങ​ൾ താ​ൽ​ക്കാ​ലി​ക​മാ​യെ​ങ്കി​ലും ഒ​രു​ക്കാ​തെ​യാ​ണ് മാ​തൃ​ശി​ശു ബ്ലോ​ക്ക് കോ​വി​ഡ് ആ​ശു​പ​ത്രി​യാ​ക്കി​യ​ത്.

ബു​ധ​നാ​ഴ്ച രാ​വി​ലെ​യെ​ത്തി​യ പൂ​ർ​ണ ഗ​ർ​ഭി​ണി​ക​ളാ​യ അ​ഞ്ച്​ സ്ത്രീ​ക​ളെ ക​ട്ടി​ലോ കി​ട​ക്ക​യോ ഇ​ല്ലാ​ത്ത​തി​നാ​ൽ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​ത് വ​രെ എ​ട്ട്​ മ​ണി​ക്കൂ​റോ​ളം ക​സേ​ര​യി​ൽ ഇ​രു​ത്തി. വൈ​കീ​ട്ട് അ​ഞ്ചോ​ടെ​യാ​ണ് ഇ​വ​രി​ൽ ചി​ല​ർ​ക്ക് കി​ട​ക്കാ​നി​ടം കി​ട്ടി​യ​ത്. ര​ണ്ട്​ ഹാ​ളി​ലാ​യാ​ണ് ഗ​ർ​ഭി​ണി​ക​ളെ കി​ട​ത്തി​യി​ട്ടു​ള്ള​ത്. പ​ഴ​യ പ്ര​സ​വ​വാ​ർ​ഡി​ൽ പ്ര​സ​വം ക​ഴി​ഞ്ഞ ഒ​രാ​ളെ​യ​ട​ക്കം 14 പേ​രെ​യും സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​ൽ ചെ​റി​യ ഹാ​ളി​ൽ പ്ര​സ​വം ക​ഴി​ഞ്ഞ മൂ​ന്നു​പേ​രെ​യ​ട​ക്കം ഏ​ഴു​പേ​രു​മ​ട​ക്കം 21 പേ​രു​ണ്ട്. നി​ല​വി​ലെ പ്ര​സ​വ വാ​ർ​ഡും മാ​തൃ-​ശി​ശു ബ്ലോ​ക്കും കോ​വി​ഡ് ആ​ശു​പ​ത്രി​യാ​ക്കാ​ൻ ഒ​രു മാ​സം മു​മ്പ് തീ​രു​മാ​നി​ച്ച​താ​ണ്.

നി​ല​വി​ലു​ള്ള രോ​ഗി​ക​ളെ മാ​റ്റാ​ൻ ര​ണ്ട്​ ദി​വ​സം മു​മ്പാ​ണ് അ​റി​യി​പ്പെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:District Hospital
News Summary - Temporary maternity ward at Perinthalmanna District Hospital
Next Story