Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightക​ട​യി​ൽ​നി​ന്ന്...

ക​ട​യി​ൽ​നി​ന്ന് വാ​ങ്ങി​യ ക്രീം ​ബ​ന്നി​ന​ക​ത്ത് ഗു​ളി​ക​ക​ൾ

text_fields
bookmark_border
Pills inside cream bun
cancel
camera_alt

ക്രീം ​ബ​ന്നി​ൽ ക​ണ്ടെ​ത്തി​യ ഗു​ളി​ക​ക​ൾ

താ​നാ​ളൂ​ർ: ക​ട​യി​ൽ​നി​ന്ന് വാ​ങ്ങി​യ ക്രീം ​ബ​ന്നി​ന​ക​ത്ത് ഗു​ളി​ക​ക​ൾ ക​ണ്ടെ​ത്തി. താ​നാ​ളൂ​രി​ലെ ക​ട​യി​ൽ​നി​ന്ന് തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് മൂ​ത്താ​ട്ട് കു​ഞ്ഞാ​ലി ഹാ​ജി വാ​ങ്ങി​യ പാ​ക്ക​റ്റി​ലെ ഒ​രെ​ണ്ണം ചൊ​വ്വാ​ഴ്ച രാ​വി​ലെ ക​ഴി​ക്കു​മ്പോ​ഴാ​ണ് വെ​ള്ള നി​റ​ത്തി​ലു​ള്ള പ​ത്തി​ല​ധി​കം ഗു​ളി​ക​ക​ൾ ക​ണ്ട​ത്. മൂ​ന്ന് ഗു​ളി​ക​ക​ൾ കു​ട്ടി അ​റി​യാ​തെ ക​ഴി​ച്ചി​ട്ടു​ണ്ടാ​വു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ക​മ്പ​നി ഉ​ട​മ​യെ വി​വ​ര​മ​റി​യി​ച്ച​ത​നു​സ​രി​ച്ച് ക​ട​യി​ൽ​നി​ന്ന് ബാ​ക്കി​യു​ള്ള​വ തി​രി​ച്ചു​കൊ​ണ്ടു​പോ​യി. ഗു​ളി​ക​ക്ക് പ്ര​ത്യേ​ക രു​ചി​യോ മ​ണ​മോ ഇ​ല്ല. ബ​ന്നി​ൽ എ​ങ്ങ​നെ ഗു​ളി​ക​ക​ൾ എ​ത്തി എ​ന്ന​ത് വ്യ​ക്ത​മ​ല്ല.

പ​ഞ്ചാ​യ​ത്ത് മെം​ബ​ർ അ​ബ്ദു​ൽ മ​ജീ​ദ് മം​ഗ​ല​ത്ത് താ​നാ​ളൂ​ർ കു​ടും​ബ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പി​ന് വി​വ​ര​ങ്ങ​ൾ കൈ​മാ​റു​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malappurampillscream bun
News Summary - Pills inside cream bun
Next Story