Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPonnanichevron_rightപശ്ചിമബംഗാള്‍...

പശ്ചിമബംഗാള്‍ സ്വദേശിനിയെ മാനഭംഗപ്പെടുത്താൻ ശ്രമം; യുവാവ് അറസ്​റ്റിൽ

text_fields
bookmark_border
പശ്ചിമബംഗാള്‍ സ്വദേശിനിയെ മാനഭംഗപ്പെടുത്താൻ ശ്രമം; യുവാവ് അറസ്​റ്റിൽ
cancel

പൊ​ന്നാ​നി: പ​ശ്ചി​മ​ബം​ഗാ​ള്‍ സ്വ​ദേ​ശി​നി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്​​റ്റി​ൽ. പൊ​ന്നാ​നി കോ​ട്ട​ത്ത​റ തൊ​ട്ടി​വ​ള​പ്പി​ല്‍ സ്വ​ദേ​ശി ജി​ഷ്ണു​വി​നെ​യാ​ണ് (27) പൊ​ന്നാ​നി സി.​ഐ മ​ഞ്ജി​ത്ത് ലാ​ലി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം പൊ​ന്നാ​നി ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ മാ​വേ​ലി​ക്കോ​ള​നി പ​രി​സ​ര​ത്തു​വെ​ച്ചാ​ണ് സം​ഭ​വം.

പൊ​ന്നാ​നി​യി​ലു​ള്ള സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ​ ജോ​ലി ക​ഴി​ഞ്ഞ് താ​മ​സ​സ്ഥ​ല​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി​നി​ക​ളു​ടെ പി​റ​കെ​യെ​ത്തി​യ യു​വാ​വ് യു​വ​തി​യെ ക​ട​ന്നു​പി​ടി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും എ​തി​ർ​ത്ത​പ്പോ​ൾ അ​ടി​ച്ച് താ​ഴെ​യി​ടു​ക​യും ചെ​യ്തു. സം​ഭ​വം ക​ണ്ട നാ​ട്ടു​കാ​ർ ഓ​ടി​യെ​ത്തു​മ്പോ​ഴേ​ക്കും ജി​ഷ്ണു ഓ​ടി​ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. യു​വ​തി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ജി​ഷ്ണു അ​റ​സ്​​റ്റി​ലാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ponnanirape case
Next Story