Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPonnanichevron_rightലഹരി വിൽപന...

ലഹരി വിൽപന ചോദ്യംചെയ്തതിന് യുവാവിനെ മർദിച്ചെന്ന് പരാതി

text_fields
bookmark_border
firoz
cancel
camera_alt

ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഫി​റോ​സ്

പൊ​ന്നാ​നി: ല​ഹ​രി വി​ൽ​പ​ന ചോ​ദ്യം ചെ​യ്ത​തി​ന് യു​വാ​വി​നെ മ​ർ​ദി​ച്ച​താ​യി പ​രാ​തി. കൈ​ക്കും കാ​ലി​നും പ​രി​ക്കേ​റ്റ പു​തു​പൊ​ന്നാ​നി സ്വ​ദേ​ശി മോ​യ​ന്റെ​ക​ത്ത് ഫി​റോ​സ് (30) താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി സം​ഘ​ടി​ച്ചെ​ത്തി​യ ഏ​ഴം​ഗ സം​ഘം മ​ർ​ദി​ച്ച​താ​യാ​ണ് പ​രാ​തി.

പു​തു​പൊ​ന്നാ​നി ക​ട​ൽ മു​റ്റം പാ​ർ​ക്കി​ലാ​ണ് സം​ഭ​വം. മ​ർ​ദ​ന​ത്തി​ൽ അ​വ​ശ​നാ​യ ഫി​റോ​സി​നെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സു​ഹൃ​ത്ത് സൈ​നു​ദ്ദീ​നെ​യും അ​ക്ര​മി​ച്ചു. ഫി​റോ​സി​ന്റെ പ​ണ​വും മൊ​ബൈ​ൽ ഫോ​ണും ക​വ​ർ​ന്നു. വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ യു​വാ​ക്ക​ളാ​ണ് മ​ർ​ദി​ച്ച​തെ​ന്നാ​ണ് പ​രാ​തി. പൊ​ന്നാ​നി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DrugsCrime NewsAttackMalappuram News
News Summary - Complaint that a young man was beaten up for questioning the sale of drugs
Next Story