Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPonnanichevron_rightപൊ​ന്നാ​നി പോ​ക്സോ...

പൊ​ന്നാ​നി പോ​ക്സോ കോ​ട​തി​യി​ൽ മോ​ഷ​ണം പ​തി​വാ​കു​ന്നു

text_fields
bookmark_border
theft case
cancel

പൊ​ന്നാ​നി: പൊ​ന്നാ​നി പോ​ക്സോ കോ​ട​തി​യി​ൽ മോ​ഷ​ണം പ​തി​വാ​കു​ന്നു. അ​ഡീ​ഷ​ന​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റു​ടെ പ​ണം അ​പ​ഹ​രി​ച്ചു. ഒ​രാ​ഴ്ച മു​മ്പും കോ​ട​തി ജീ​വ​ന​ക്കാ​ര​ന്റെ പ​ഴ്സ് മോ​ഷ​ണം പോ​യി​രു​ന്നു. പൊ​ന്നാ​നി പോ​ക്സോ അ​തി​വേ​ഗ കോ​ട​തി​യി​ലാ​ണ് മോ​ഷ​ണം നി​ത്യ​സം​ഭ​വ​മാ​യി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് അ​ഡീ​ഷ​ന​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ സു​ഗു​ണ​യു​ടെ പ​ഴ്സി​ൽ​നി​ന്ന് 3500 രൂ​പ മോ​ഷ​ണം പോ​യ​ത്. ഒ​രാ​ഴ്ച മു​മ്പ് കോ​ട​തി​യി​ലെ ബെ​ഞ്ച് ക്ല​ർ​ക്കി​ന്റെ എ.​ടി.​എം കാ​ർ​ഡും പ​ണ​വും ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ഴ്സും മോ​ഷ​ണം പോ​യി​രു​ന്നു. മോ​ഷ്ടാ​വി​നെ പി​ടി​കൂ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പൊ​ന്നാ​നി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TheftMalappuram NewsPonnani Pocso Court
News Summary - Theft in Ponnani Pocso Court
Next Story