Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPonnanichevron_rightപൊന്നാനി സ്റ്റാൻഡിൽ...

പൊന്നാനി സ്റ്റാൻഡിൽ ബസിൽ കയറാൻ മൂക്കുപൊത്തണം

text_fields
bookmark_border
പൊന്നാനി സ്റ്റാൻഡിൽ ബസിൽ കയറാൻ മൂക്കുപൊത്തണം
cancel
camera_alt

പൊ​ന്നാ​നി ബ​സ് സ്റ്റാ​ൻ​ഡി​ലെ ശൗ​ചാ​ല​യ​ത്തി​ന്റെ ടാ​ങ്ക് പൊ​ട്ടി മ​ലി​ന​ജ​ലം പ​ര​ന്നൊ​ഴു​കു​ന്നു

പൊന്നാനി: പൊന്നാനി ബസ് സ്റ്റാൻഡിലെ ശൗചാലയത്തിന്റെ ടാങ്ക് പൊട്ടി മലിനജലം പരന്നൊഴുകുന്നത് ദുരിതമാകുന്നു. നൂറുകണക്കിന് യാത്രക്കാർ ബസ് കാത്തുനിൽക്കുന്നിടത്താണ് ഒരാഴ്ചയായി മലിനജലം സ്റ്റാൻഡിൽനിന്ന് റോഡിലേക്ക് ഒഴുകുന്നത്. സ്റ്റാൻഡിൽ ഇതുമൂലം അസഹ്യ ഗന്ധമാണുള്ളത്.

ഒരുവർഷം മുമ്പ് സ്ഥാപിച്ച ടാങ്കാണ് കവിഞ്ഞൊഴുകുന്നത്. പൊന്നാനി നഗരസഭ കാര്യാലയത്തിന് തൊട്ട് മുന്നിലാണ് ബസ് സ്റ്റാൻഡ്. പല തവണ നഗരസഭ അധികൃതരോട് പരാതിപ്പെട്ടിട്ടും ഫലമില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ponnani
News Summary - To board the bus at Ponnani stand, you have to cover nose
Next Story