Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPonnanichevron_rightകാ​റ്റും മ​ഴ​യും;...

കാ​റ്റും മ​ഴ​യും; നി​ർ​മാ​ണ​ത്തി​ലു​ള്ള വീ​ട് ത​ക​ർ​ന്നു

text_fields
bookmark_border
house collapsed
cancel
camera_alt

കാ​റ്റി​ലും മ​ഴ​യി​ലും ത​ക​ർ​ന്ന പൊ​ന്നാ​നി അ​ഴീ​ക്ക​ൽ സ്വ​ദേ​ശി അ​ബ്ദു​ല്ല ബാ​വ​യു​ടെ വീ​ട്

പൊ​ന്നാ​നി: ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും പൊ​ന്നാ​നി​യി​ൽ നി​ർ​മാ​ണ​ത്തി​ലു​ള്ള വീ​ട് ത​ക​ർ​ന്നു. പൊ​ന്നാ​നി അ​ഴീ​ക്ക​ൽ സ്വ​ദേ​ശി അ​ബ്ദു​ല്ല ബാ​വ​യു​ടെ വീ​ടാ​ണ് ത​ക​ർ​ന്ന​ത്. വൈ​കീ​ട്ട് ആ​റ​ര​യോ​ടെ​യാ​ണ് സം​ഭ​വം. പൊ​ന്നാ​നി മി​സ്രി പ​ള്ളി​ക്ക് പി​ൻ​വ​ശ​മാ​ണ് പു​തി​യ വീ​ടി​ന്‍റെ നി​ർ​മാ​ണം ന​ട​ന്നി​രു​ന്ന​ത്. വാ​ർ​പ്പ് പൂ​ർ​ത്തീ​ക​രി​ച്ച് ജോ​ലി​ക്കാ​ർ പോ​യ ഉ​ട​നെ​യാ​ണ് സം​ഭ​വം. ഈ ​സ​മ​യം സ്ഥ​ല​ത്ത് ആ​രു​മി​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:House CollapsedRainfallMalappuram News
News Summary - Wind and rain- The house under construction collapsed
Next Story