Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2020 2:49 AM GMT Updated On
date_range 31 Oct 2020 2:49 AM GMTവിവാഹാഘോഷം ലളിതം: വിഹിതം പല്ലിയേറ്റിവിന് നൽകി നവദമ്പതികൾ
text_fieldsbookmark_border
പുലാമന്തോൾ: വിവാഹാഘോഷങ്ങൾ ലളിതമാക്കി തുക പാലിയേറ്റിവിന് നൽകി പുലാമന്തോൾ പഞ്ചായത്തിലെ നവദമ്പതികൾ ശ്രദ്ധേയരാവുന്നു.
പുലാമന്തോൾ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ബീന-മോഹനൻ എന്നിവരുടെ മകൾ അനഘയും കുന്നംകുളം സ്വദേശി അജയനുമാണ് തുക പാലിയേറ്റിവ് രോഗികൾക്ക് സംഭാവന നൽകി മാതൃകയായത്. ഇത്തരം സൽപ്രവർത്തികൾ ഏറെ അഭിനന്ദനീയമെന്ന് പാലിയേറ്റിവ് ഭാരവാഹികൾ പറഞ്ഞു.
രവി, വിജേഷ്, സലീം, ടി. യൂനുസ് എന്നിവർ സംഭാവന ഏറ്റുവാങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story