Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപത്തിരി പരത്തല്‍...

പത്തിരി പരത്തല്‍ മത്സരം

text_fields
bookmark_border
ramadan pathiri parathal
cancel
camera_alt

റ​മ​ദാ​നോ​ട​നു​ബ​ന്ധി​ച്ച് രാ​ജാ​ജി പ്രീ ​പ്രൈ​മ​റി ടീ​ച്ചേ​ഴ്സ് ട്രെ​യി​നി​ങ്​ സെ​ന്‍റ​റും ട്ര​സ്റ്റ് ക​മ്പ്യൂ​ട്ടേ​ഴ്സും ചേർന്ന്​ സം​ഘ​ടി​പ്പി​ച്ച പ​ത്തി​രി പ​ര​ത്ത​ല്‍ മ​ത്സ​രം

Listen to this Article

മലപ്പുറം: റമദാനോട് അനുബന്ധിച്ച് രാജാജി പ്രീ പ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ് സെന്‍ററും ട്രസ്റ്റ് കമ്പ്യൂട്ടേഴ്സും സംയുക്തമായി പത്തിരി പരത്തല്‍ മത്സരം സംഘടിപ്പിച്ചു. 15 മിനിറ്റില്‍ 30 പത്തിരി പരത്തി പി. ഫെമിദ നൗഷിന്‍, കെ. ജുമൈലത്ത് എന്നിവര്‍ ഒന്നാം സ്ഥാനം പങ്കിട്ടു. പി.പി. മുഫീദ രണ്ടാം സ്ഥാനവും പി. മൂഫീദ മൂന്നാം സ്ഥാനവും ലഭിച്ചു. കെ. ആദില, എം. ശ്രീലക്ഷ്മി, വി. സംഗീത, ടി. വിജിഷ, കെ.കെ. നിഹാല, വി.പി. സഫീറ, വി. മുബഷിറ, ടി. സുരഭി, ടി.പി. പ്രഭിത, കെ.പി. സുകന്യ എന്നിവര്‍ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramadan2022
News Summary - ramadan: pathiri parathal
Next Story