Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഉമ്മയുടെ വീട്ടിൽ...

ഉമ്മയുടെ വീട്ടിൽ വിരുന്ന് വന്ന വിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചു

text_fields
bookmark_border
Shahan
cancel

മലപ്പുറം: മാതാവിന്റെ വീട്ടി​ൽ വിരുന്ന് വന്ന വിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചു. പരപ്പനങ്ങാടി അയ്യപ്പൻ കാവിലെ വ്യാപാരിയായ ചെട്ടിപ്പടി മൊടുവിങ്ങൽ സ്വദേശി സെയ്തലവിയുടെ മകൻ ഷഹാൻ (15) ആണ് അപകടത്തിൽ മരിച്ചത്. വള്ളിക്കുന്ന് അരിയല്ലൂർ എം.വി.എച്ച്.എസ്.എസിലെ പത്താംക്ലാസ് വിദ്യാർഥിയാണ്.

ഷഹാൻ വേങ്ങര കിളിനിക്കോടിലെ കുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങി മരിക്കുകയായിരുന്നു. നാട്ടുകാരും ഫയർ യൂനിറ്റും ഏറെ തിരച്ചിൽ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ്: സുഹറാബി.

സഹോദരങ്ങൾ: ഷഹദ്,സെലീന,സമീറ.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drown deadmalappuram
News Summary - Student drowned in the pool
Next Story